[24/06, 9:30 AM] +91 95677 85069: Qn *Set16*
226 *" താക്കോൽ കൊടുക്കാതരുണോദയത്തിൽ താനെ മുഴങ്ങും വലിയൊരലാറം " ഈ വരികളിലെ വൃത്തം?*
(A) മാലിനി
(B) ഇന്ദ്രവജ്ര ✅
(C) ഉപേന്ദ്രവജ്ര
(D) ഇന്ദുവദനKPSCHADS
(A) മാലിനി
(B) ഇന്ദ്രവജ്ര ✅
(C) ഉപേന്ദ്രവജ്ര
(D) ഇന്ദുവദനKPSCHADS
227 *താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്?*
(A) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല
(B) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല ✅
(C) അതിനെക്കാൾ ഒരു മെച്ചമൊന്നും ഇതിനില്ല
(D) അതിനെക്കാൾ മെച്ചമൊന്നും ഇതിനില്ല
(A) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല
(B) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല ✅
(C) അതിനെക്കാൾ ഒരു മെച്ചമൊന്നും ഇതിനില്ല
(D) അതിനെക്കാൾ മെച്ചമൊന്നും ഇതിനില്ല
228 *Rolling Stone gathers no moss- സമാന പഴഞ്ചൊല്ല് ഏത്?*
(A) ഉരുളുന്ന കല്ലിൽ പായൽ പുരളുമോ ✅
(B) ഉരുളുന്ന കല്ലിൽ ചളി പിടിക്കുമോ
(C) ഉരുളുന്ന കല്ലിൽ പൊടി പറ്റുമോ
(D) ഉരുളുന്ന കല്ലിലും പായൽ പിടിക്കും
(A) ഉരുളുന്ന കല്ലിൽ പായൽ പുരളുമോ ✅
(B) ഉരുളുന്ന കല്ലിൽ ചളി പിടിക്കുമോ
(C) ഉരുളുന്ന കല്ലിൽ പൊടി പറ്റുമോ
(D) ഉരുളുന്ന കല്ലിലും പായൽ പിടിക്കും
229 *ശരിയല്ലാത്ത പ്രയോഗം ഏത്?*
(A) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(B) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(C) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
(D) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം ✅
(A) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(B) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(C) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
(D) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം ✅
230 *താഴെ പറയുന്നവയിൽ പുല്ലിംഗ പ്രത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്?*
(A) അൻ ✅
(B) ള
(C) ത്തി
(D) ച്ചി
(A) അൻ ✅
(B) ള
(C) ത്തി
(D) ച്ചി
231 *'എ ' പ്രത്യയമായ വിഭക്തി?*
(A) നിർദേശിക
(B) പ്രതിഗ്രാഹിക ✅
(C) സംയോജിക
(D) ആധാരിക
(A) നിർദേശിക
(B) പ്രതിഗ്രാഹിക ✅
(C) സംയോജിക
(D) ആധാരിക
232 *ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം?*
(A) You re respetle for this
(B) You re responsile for this ✅
(C) You re represente for this
(D) You re relimle for this
(A) You re respetle for this
(B) You re responsile for this ✅
(C) You re represente for this
(D) You re relimle for this
233 *ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?*
(A) പി സി ഗോപാലൻ
(B) എൻ കൃഷ്ണപിള്ള
(C) പി കൃഷ്ണപിള്ള
(D) പി സി കുട്ടികൃഷ്ണൻ ✅
(A) പി സി ഗോപാലൻ
(B) എൻ കൃഷ്ണപിള്ള
(C) പി കൃഷ്ണപിള്ള
(D) പി സി കുട്ടികൃഷ്ണൻ ✅
234 *A little knowledge is a dangerous thing - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) അല്പജ്ഞാനത്തേക്കാൾ നല്ലത് അറിവില്ലായ്മയാണ്
(B) അല്പജ്ഞാനം നല്ലതല്ല
(C) അല്പജ്ഞാനം അപകടകാരിയാണ് ✅
(D) അല്പജ്ഞാനം ആപത്താണ്
(A) അല്പജ്ഞാനത്തേക്കാൾ നല്ലത് അറിവില്ലായ്മയാണ്
(B) അല്പജ്ഞാനം നല്ലതല്ല
(C) അല്പജ്ഞാനം അപകടകാരിയാണ് ✅
(D) അല്പജ്ഞാനം ആപത്താണ്
235 *കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?*
(A) സാഹിത്യച്ചക്രവാളം ✅
(B) ഗ്രന്ഥലോകം
(C) ജനപഥം
(D) കേരളാകാളിംഗ്
(A) സാഹിത്യച്ചക്രവാളം ✅
(B) ഗ്രന്ഥലോകം
(C) ജനപഥം
(D) കേരളാകാളിംഗ്
236 *Slow and steady wins the race എന്നതിന് സമാനമായ പഴമൊഴി?*
(A) നാടോടുമ്പോൾ നടുവേ ഓടുക
(B) താൻ പാതി ദൈവം പാതി
(C) ചൊട്ടയിലെ ശീലം ചുടല വരെ
(D) പയ്യെത്തിന്നാൽ പനയും തിന്നാം ✅
(A) നാടോടുമ്പോൾ നടുവേ ഓടുക
(B) താൻ പാതി ദൈവം പാതി
(C) ചൊട്ടയിലെ ശീലം ചുടല വരെ
(D) പയ്യെത്തിന്നാൽ പനയും തിന്നാം ✅
237 *He didn't carry out the promise?*
(A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല ✅
(B) അയാള് ആ സ്വപ്നം നടപ്പാക്കിയില്ല
(C) അയാള് തന്‍റെ ചുമതല നിറവേറ്റിയില്ല
(D) അയാള് ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.
(A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല ✅
(B) അയാള് ആ സ്വപ്നം നടപ്പാക്കിയില്ല
(C) അയാള് തന്‍റെ ചുമതല നിറവേറ്റിയില്ല
(D) അയാള് ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.
238 *ഏതു കവിയാണ് കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്?*
(A) ഉള്ളൂര്‍
(B) വള്ളത്തോളൾ ✅
(C) കുമാരനാശാന്‍
(D) അക്കിത്തം
(A) ഉള്ളൂര്‍
(B) വള്ളത്തോളൾ ✅
(C) കുമാരനാശാന്‍
(D) അക്കിത്തം
239 *Black leg - ഈ പ്രയോഗത്തിന്‍റെ മലയാള പരിഭാഷ?*
(A) കപട പാദം
(B) കറുത്ത കാൽ
(C) കരിങ്കാലി ✅
(D) കരിഞ്ചന്ത
(A) കപട പാദം
(B) കറുത്ത കാൽ
(C) കരിങ്കാലി ✅
(D) കരിഞ്ചന്ത
240 *ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?*
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ ✅
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
[24/06, 11:54 AM] +91 95677 85069:
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ ✅
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
[24/06, 11:54 AM] +91 95677 85069:
എൽ.ഡി.സി പരീക്ഷ 2017
0 Comments: