[13/05, 8:02 AM] +91 95674 18832: ക്രീയയെ രണ്ടാതി തിരിക്കാം. കേവല ക്രീയ എന്നും പ്രയോജന ക്രീയ എന്നും
1)കേവല ക്രീയ
ഒരാള്‍ തനിയെ ചെയ്യുന്ന പ്രവൃത്തിയാണ് കേവല ക്രീയ
ഉദാഹരണം: ഓടുന്നു, ചാടുന്നു, ഉറങ്ങുന്നു, പാടുന്നു, പഠിക്കുന്നു....
2)പ്രയോജക ക്രീയ
പരപ്രേരണയോടുകൂടി ചെയ്യുന്ന പ്രവൃത്തിയാണ് പ്രയോജക ക്രീയ
ഉദാഹരണം: ഓടിക്കുന്നു, ചാടിക്കുന്നു, ഉറക്കുന്നു, പാടിക്കുന്നു, പഠിപ്പിക്കുന്നു
കേവലക്രീയയെ വീണ്ടും രണ്ടാതി തിരിച്ചിരിക്കുന്നു. കാരിതം എന്നും അകാരിതം എന്നും. കാരിതമെന്നാല്‍ 'ക്കു' ചേര്‍ന്ന രൂപം. ക്കു ഇല്ലാത്തത് അകാരിതം
ഉദാഹരണം
കാരിതം അകാരിതം
പഠിക്കുന്നു ഓടുന്നു
പറക്കുന്നു ചാടുന്നു
ചിന്തിക്കുന്നു പാടുന്നു
സകര്‍മ്മകവും അകര്‍മ്മകവും
കര്‍മ്മം ഉള്ള ക്രീയയെ സകര്‍മ്മകമെന്നും കര്‍മ്മം ഇല്ലാത്ത ക്രീയയെ അകര്‍മ്മകമെന്നു വിളിക്കുന്നു. ക്രീയയോട് 'ആരെ', 'എന്തിനെ' എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുന്നുവെങ്കില്‍ സകര്‍മ്മകവും ഉത്തരം കിട്ടുന്നില്ല എങ്കില്‍ അകര്‍മ്മകവും മാണ്.
അകര്‍മ്മകം സകര്‍മ്മകം
ഓടുന്നു തിന്നുന്നു
ചാടുന്നു കൊന്നു
ഉറങ്ങി കടിച്ചു
മുറ്റുവിന-പറ്റുവിന
ക്രീയയെ പ്രാധാന്യം അനുസരിച്ച് മുറ്റുവിനയെന്നും പറ്റുവിനയെന്നു രണ്ടായി തിരിച്ചിരിക്കുന്നു. വിന എന്ന ക്രീയ എന്നര്‍ത്ഥം. മുറ്റി നില്‍ക്കുന്നത് മുറ്റുവിനയും, പറ്റി നില്‍ക്കുന്നത് പറ്റുവിനയുമാണ്
ഉദാഹരണം
മുറ്റുവിന പറ്റുവിന
തകര്‍ന്നു തകര്‍ന്ന
പറഞ്ഞു പറഞ്ഞ
കുളിച്ചു കുളിച്ച
കെട്ടിടം തകര്‍ന്നു
അവന്‍ പറഞ്ഞു
കുളിച്ചു വന്നു ഇവയൊക്കെ രണ്ടു വാക്കായി പറഞ്ഞാലും അര്‍ത്ഥം ഉണ്ട്
എന്നാല്‍ പറ്റുവിന നോക്കുക
തകര്‍ന്ന എന്നിതന് യാതൊരു അര്‍ത്ഥവും കിട്ടുന്നില്ല. തകര്‍ന്ന കെട്ടിടം ഇങ്ങനെപറയുമ്പോള്‍ വ്യക്തമായ അര്‍ത്ഥം ലഭിക്കുന്നു. ഇവിടെ കെട്ടിടം എന്ന വാക്ക് കൂട്ടി ചേര്‍ത്തപ്പോഴാണ് അര്‍ത്ഥം ലഭിച്ചത്. അതിനാല്‍ തകര്‍ന്ന എന്ന ക്രീയ കെട്ടിടത്തോട് പറ്റി നില്‍ക്കുന്നതുകൊണ്ട് പറ്റുവിന
ഇതുപോലെ തന്ന പറഞ്ഞകാര്യം, കുളിച്ച രാധ ഇവിടെയൊക്കം മറ്റൊരു വാക്കിനോട് പറ്റി നില്‍ക്കുന്നു.
വിനയെച്ചം - പേരെച്ചം
പറ്റുവിനയെ വീണ്ടും രണ്ടായിതിരിക്കുന്നു
വിനയെച്ചവും പേരെച്ചവും. ക്രീയയോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് വിനയെച്ചം. പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് പെരെച്ചം
ഉദാഹരണം
പെരെച്ചം വിനയെച്ചം
വിടര്‍ന്ന പൂവ് വിടരാന്‍ തുടങ്ങി
കുളിച്ച കുട്ടി കുളിച്ചു വന്നു
കേട്ട പാട്ട് കേട്ട് നടന്നു
എഴുതിയ കഥ ഓടാന്‍ പോയി
എഴുതുന്ന കഥ പാടവെ ഉറങ്ങി
ഒഴുകുന്ന നദി പാടാന്‍ വന്നു
പാടിയ കുട്ടി വന്നാല്‍ കാണാം
വന്ന കുട്ടി എഴുതിയിട്ട് വന്നു
വിടര്‍ന്ന പൂവ്- ഇവിടെ വിടര്‍ന്ന എന്നത് ഒരു ക്രീയയാണ് പൂവ് നാമവും
വിടരാന്‍ തുടങ്ങി-വിടരാന്‍ ഇത് ക്രീയയാണ്, തുടങ്ങി ഇതും ക്രീയയാണ്
വിനയെച്ചത്തെ മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, തന്‍വിനയെച്ചം, നടുവിനയെച്ചം, പാര്‍ഷികവിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു
[13/05, 8:02 AM] +91 95674 18832: : : : 🏘🏕🏘🏕🏘🏕🏘🏕🏘
*🌋കഥകളുംകഥാപാത്രങ്ങളും🌋*
*🏕1) നജീബ് - ആടുജീവിതം*
*🏕2) അപ്പുക്കിളി - ഖസാക്കിന്റെ ഇതിഹാസം*
*🏕3) S.K പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ. പ്രവാസം*
*🏕4) അള്ളാപ്പിച്ച മൊല്ലാക്ക - ഖസാക്കിന്റെ ഇതിഹാസം*
*🏕5) ചന്ത്രക്കാരൻ - ധർമ്മരാജ*
*🏕6) പരീക്കുട്ടി - ചെമ്മീൻ*
*🏕7) ആനമക്കാർ - ന്റ പ്പൂപ്പായ്ക്കൊ രാനേണ്ടാർന്നു*
*🏕8) ഭീമൻ - രണ്ടാമൂഴം*
*🏕9) പപ്പു - ഓടയിൽ നിന്ന്*
*🏕10)വെള്ളായിയപ്പൻ - കടൽത്തിരത്ത്*
[13/05, 8:02 AM] +91 95674 18832: *👳ആശാന്റെ കൃതികൾ*
💢കോഡ് :- ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി - ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത് ദുരവസ്ഥയിലിരിക്കുന്പോള് വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി.
☄നളിനി
☄ലീല
☄ഒരു സിംഹ പ്രസവം
☄ഗ്രാമവൃക്ഷത്തിലെ കുയില്
☄പ്രരോധനം
☄ബാലരാമായണം
☄പുഷ്പവാടി
☄ചിന്താവിഷ്ടയായ സീത
☄ചണ്ഡാല ഭിക്ഷുകി
☄ദുരവസ്ഥ
☄വനമാല
☄മണിമാല
☄കരുണ
☄വീണപൂവ്
[13/05, 8:02 AM] +91 95674 18832: *മലയാളം*
*ഉത്തരങ്ങൾ*
*1.'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം ?*
(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം
(D) ഭൂതാവേശം✔
*2.ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?*
(A) സുഖദുഃഖം
(B) മുഖകമലം
(C) തളിർമേനി✔
(D) നീലമേഘം
*3.മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?
(A) നോവല്‍
(B) ചെറുകഥ
(C) പാട്ട് ✔
(D) ഉപന്യാസം
*4.ഗുരുതരം എന്ന പദത്തിന്റെ ശരിയായ അർഥം?*
a) അത്യാസന്ന നില
b) ആപത്കരമായ അവസ്ഥ
c) വളരെ വലിയ✔
d) ഗുരുവിന്റെ ഭാവം
*5.'കാടുകാട്ടുക' എന്ന ശൈലിയുടെ അര്ഥമെന്ത് ?*
(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികള് കാട്ടുക✔
(D) അനുസരണയില്ലായ്മ കാട്ടുക
*6.എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ*
(A) അന്ധകാരനഴി
(B) തമോവേദം
(C) പ്രവാസം✔
(D) ആരാച്ചാർ
*7.വിധി വാക്യമേത്*
(A) ആ പുസ്തകം എടുത്തത് ഞാനല്ല
(B) യാത്രക്കാർ കൈ പുറത്തേക്ക് ഇടരുത്
(C) തടാകത്തിൽ നിറയെ താമരപ്പുക്കളുണ്ട് ✔
(D) അച്ഛൻ വീട്ടിലില്ല
*8.'അവന് എന്നതിലെ സന്ധി :*
(A) ആദേശം
(B) ലോപം
(C) ദ്വിത്വം
(D) ആഗമം✔
*9.അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്?*
(A) അനഘം
(B) അമരം✔
(C) മണിയം
(D) അന്യൂനം
*10.ശരിയായ പദം തെരഞ്ഞെടുക്കുക :*
(A) ഉത്ഘാടനം
(B) ഉദ്ഘാടനം✔
(C) ഉത്ഘാഡനം
(D) ഉത്ഖാടനം
*11.എഴുതിക്കളഞ്ഞു. ‘ക്കളഞ്ഞു’ എന്ന പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു?*
(А) നാമവിശേഷണം
(B) മുറ്റുവിന
(C) അനുപ്രയോഗം ✔
(D) പേരെച്ചം
*12.വാഴക്കുല രചിച്ചത്?*
(A) ഇടപ്പള്ളി രാഘവന്‍പിള്ള
(B) വയലാര്‍
(C) വള്ളത്തോള്‍
(D) ചങ്ങമ്പുഴ✔
*13.നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:*
(A) അനുജ്ഞായക പ്രകാരം ✔
(B) നിര്ദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
*14.ഭാരതപര്യടനം എന്ന കൃതി ഏത് സാഹിത്യശാഖയിൽപെടുന്നു?*
A. ആത്മകഥ
B. സഞ്ചാരസാഹിത്യം
C. നോവൽ
D. നിരൂപണം✔
*15.മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?*
(A) പോയിക്കണ്ടു✔
(B) പോകെ കണ്ടു
(C) പോകവേ കണ്ടു
(D) പോയാല്‍ കാണാം
*16.വിപരീത പദം*
*ഓജം×______?*
A. നിയോജം
B. യുഗ്മം✔
C. അനുയോജ്യം
D. അനുജം
*17.വൈശാഖൻ എന്ന തൂലികാനാമം ആരുടേത്?*
A. വി.കെ.ഗോവിന്ദൻകുട്ടി മേനോൻ
B. എം.കെ.മേനോൻ
C.പി.സി.ഗോപാലൻ
D. എം.കെ.ഗോപിനാഥൻ നായർ✔
*18.തദ്വത്തദ്ധിദത്തിന് ഉദാഹരണം?*
A. മടയത്തം
B. കൂനൻ✔
C.അടിമ
D. പുതിയവൻ
*19.വിധായകപ്രകാരത്തിന്' ഉദാഹരണം ?*
(A) പറയുന്നു
(B) പറയട്ടെ
(C) പറയണം✔
(D) പറയാം
*20.ശരിയായ വാക്യം എഴുതുക*
(A) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
(B) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.✔
(C) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
(D) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.
[13/05, 8:02 AM] +91 95674 18832: 🌏PSC Sparkzz N🅾TE💡©
🌾🌾🌾🌾🌾🌾🌾🌾🌾🌾
🌴മലയാളം☔
1⃣ അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം❓
(a) സ്വരസംവരണം
( b) അംഗഭംഗം.
(c) തല വ്യാദേശം
✅B
2⃣ മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം❓
(a) സംഘകാലം
( b) ചെന്തമിഴ് കാലം
(c) ചരിത്രാതീത കാലം
✅A
3⃣ മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്❓
(a) തത്ഭവങ്ങൾ
( b) കോമളി രുപങ്ങൾ
(C) സ്വതന്ത്ര്യ രുപങ്ങൾ
✅B
4⃣ മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിച്ചത്❓
(a) എഴുത്തച്ഛൻ
(b) പൂനം നമ്പൂതിരി
(c) ചെറുശ്ശേരി
✅c
5⃣ സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്❓
(a) എഴുത്തച്ഛൻ
(b) ചെറുശ്ശേരി
(C) പൂന്താനം
✅A
6⃣ കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്❓
(a) വൈശിക തന്ത്രം
(b) രാമചരിതം
(C) ചന്ദ്രോത്സവം
✅B
7⃣ വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്❓
(a) സ്വനി മം
(b) അക്ഷരം
(c) വർണ്ണം
✅C
8⃣ സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓
(a) അക്ഷരം
(b) സ്വനി മം
(c) രൂപി മം
✅A
9⃣ ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓
(a) മാർഗ്ഗഭേദം
(b) അനുപ്രദാനം
(c) സംസർഗ്ഗം
✅B
1⃣0⃣ അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓
(a) ക ര ണ വിഭ്രമം
( b) പരിണാമം
( c) മാര ഗ്ഗഭേദം
✅C
1⃣1⃣ ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓
(a) സ്ഥാനഭേദം
(b) പരിണാമം
(c) മാർഗ്ഗഭേദം
✅C
1⃣2⃣ സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ '
(a) മാധ്യമങ്ങൾ
( b) ഊഷ്മാക്കൾ
(C) ശ്വാസികൾ
✅A
🌏PSC Sparkzz N🅾TE💡©
☀☀☀☀☀☀☀☀☀☀☀
[13/05, 8:02 AM] +91 95674 18832: *മലയാളം*
*നെഗറ്റീവ് മാർക്ക്(-1/3) ഓരോ തെറ്റ് ഉത്തരത്തിനും ഉണ്ടായിരിക്കുന്നതാണ്*
*ഉത്തരങ്ങൾ*
*1.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ബാങ്കിങ് ശബ്ദതാരാവലി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആര്?*
A. എൻ.വി.കൃഷ്ണവാര്യർ
B.പി.എ വാരിയർ✔
C. സി.കൃഷ്ണൻകുട്ടി
D. രാമലിംഗം പിള്ള
*2.മലയാളം അക്ഷരമാലയിലെ ദീർഘസ്വരങ്ങളുടെ എണ്ണം എത്ര?*
A.5
B.13
C.7✔
D.10
*3.'ദൈവം നമ്മെ രക്ഷിക്കും' ഈ വാക്യം ഏത് തരം പ്രകാരം ആണ് ?*
A.നിർദ്ദേശക പ്രകാരം✔
B.അനുജ്ഞയക പ്രകാരം
C.വിധായക പ്രകാരം
D.പ്രാർത്ഥക പ്രകാരം
*4.'നന്നായി പഠിക്കണമെന്ന് അധ്യാപകൻ ഉപദേശിച്ചു' ഏത് തരം ദ്യോതകം ആണ് ഇത്?*
A. ഗതി
B. വ്യാക്ഷേപകം
C. ഘടകം✔
D. ഇതൊന്നുമല്ല
*5.'കുറേപ്പേർ' ഏത് തരത്തിലുള്ള വിശേഷണം ആണ്?*
A.വിഭാവകം
B.പാരിമാണികം✔
C.സാർവനാമികം
D.ശുദ്ധം
*6.'പോയി' എന്ന പ്രാക്പ്രയോഗത്തിന്റെ അനുപ്രയോഗം ഏത്?*
A. പോകും
B. പോകാം
C. പോയിക്കഴിഞ്ഞു
D. പോയിരുന്നു✔
*7.പിരിച്ചെഴുതുക സജ്ജനം=_____+____?*
A. സജ്+അനം
B. സത്+ജനം✔
C. സൽ+ജനം
D. സജ്+ജനം
*8.ഒന്നിലധികം ആംഗിവാക്യം ഉള്ള വാക്യം?*
A.മിശ്രവാക്യം
B.ചൂർണിക
C.യൗഗികം✔
D.ഇതൊന്നുമല്ല
*9.ഹാജർ എന്ന പദം ഏത് ഭാഷയിൽ നിന്നും കടം കൊണ്ടതാണ്?*
A. സംസ്കൃതം
B. അറബി✔
C. ഹിന്ദി
D. പേർഷ്യൻ
*10.'മുറ്റത്തെ ചെടികൾക്ക് എന്നും വെള്ളം നനക്കണം' ഈ വാക്യം ഏത് തരം വാക്യദോഷത്തിന് ഉദാഹരണമാണ്?*
A.സമുച്ചയവികല്പ ദോഷം
B.പ്രകമഭംഗം
C.അർത്ഥപൗനരുക്ത്യം✔
D.പദദോഷം
*11.ഭാരതപര്യടനം എന്ന കൃതി ഏത് സാഹിത്യശാഖയിൽപെടുന്നു?*
A. ആത്മകഥ
B. സഞ്ചാരസാഹിത്യം
C. നോവൽ
D. നിരൂപണം✔
*12.ഏറ്റവും പ്രാചീനമായ മലയാളം ലിപി?*
A.വട്ടെഴുത്ത്✔
B.കോലെഴുത്ത്
C.ഗ്രന്ഥലിപി
D.ആര്യ എഴുത്ത്
*13.വിപരീത പദം*
*ഓജം×______?*
A. നിയോജം
B. യുഗ്മം✔
C. അനുയോജ്യം
D. അനുജം
*14.വൈശാഖൻ എന്ന തൂലികാനാമം ആരുടേത്?*
A. വി.കെ.ഗോവിന്ദൻകുട്ടി മേനോൻ
B. എം.കെ.മേനോൻ
C.പി.സി.ഗോപാലൻ
D. എം.കെ.ഗോപിനാഥൻ നായർ✔
*15.തദ്വത്തദ്ധിദത്തിന് ഉദാഹരണം?*
A. മടയത്തം
B. കൂനൻ✔
C.അടിമ
D. പുതിയവൻ
*16.'എൻമകജെ' എന്ന നോവലിന്റെ കർത്താവ്?*
A.ടി.കെ നാരായണൻ
B.കെ.സി.ജോസഫ്
C. എൻ.എസ് മാധവൻ
D.അംബികാസുതൻ മാങ്ങാട്✔
*17.'ബാണം' എന്ന പദത്തിന്റെ പര്യായ ശബ്ദം ഏത്?*
A. കൃപാണം
B.ശിഖി✔
C. ഹാലം
D. ദ്രോണം
*18.Circle of Acquaintance എന്നതിന്റെ മലയാള പരിഭാഷ?*
A. ദുഷ്യവലയം
B. പരിചിതവലയം✔
C. സ്നേഹിതവലയം
D.ശത്രുവലയം
*19.'ഇല്ലെന്ന്' ഏത് സന്ധിക്ക് ഉദാഹരണമാണ്?*
A.ആഗമസന്ധി
B. ആദേശസന്ധി
C.ദിത്വസന്ധി
D. ലോപസന്ധി✔
*20.തെറ്റായ പ്രയോഗമേത്?*
A.ഓരോ തിങ്കളാഴ്ച്ച തോറും വൃതം നോല്ക്കും✔
B. ഓരോ തിങ്കളാഴ്ചയും വൃതം നോല്ക്കുന്നു
C.തിങ്കളാഴ്ച്ച തോറുമാണ് വൃതം നോല്ക്കുന്നത്
D.തിങ്കളാഴ്ച തോറും വൃതം നോല്ക്കും
*ഉത്തരങ്ങൾ സ്വയം പരിശോധിച്ച് മാർക്ക് രേഖപ്പെടുത്തുക*
ക്രീയയെ രണ്ടാതി തിരിക്കാം. കേവല ക്രീയ എന്നും പ്രയോജന ക്രീയ എന്നും
1)കേവല ക്രീയ
ഒരാള്‍ തനിയെ ചെയ്യുന്ന പ്രവൃത്തിയാണ് കേവല ക്രീയ
ഉദാഹരണം: ഓടുന്നു, ചാടുന്നു, ഉറങ്ങുന്നു, പാടുന്നു, പഠിക്കുന്നു....
2)പ്രയോജക ക്രീയ
പരപ്രേരണയോടുകൂടി ചെയ്യുന്ന പ്രവൃത്തിയാണ് പ്രയോജക ക്രീയ
ഉദാഹരണം: ഓടിക്കുന്നു, ചാടിക്കുന്നു, ഉറക്കുന്നു, പാടിക്കുന്നു, പഠിപ്പിക്കുന്നു
കേവലക്രീയയെ വീണ്ടും രണ്ടാതി തിരിച്ചിരിക്കുന്നു. കാരിതം എന്നും അകാരിതം എന്നും. കാരിതമെന്നാല്‍ 'ക്കു' ചേര്‍ന്ന രൂപം. ക്കു ഇല്ലാത്തത് അകാരിതം
ഉദാഹരണം
കാരിതം അകാരിതം
പഠിക്കുന്നു ഓടുന്നു
പറക്കുന്നു ചാടുന്നു
ചിന്തിക്കുന്നു പാടുന്നു
സകര്‍മ്മകവും അകര്‍മ്മകവും
കര്‍മ്മം ഉള്ള ക്രീയയെ സകര്‍മ്മകമെന്നും കര്‍മ്മം ഇല്ലാത്ത ക്രീയയെ അകര്‍മ്മകമെന്നു വിളിക്കുന്നു. ക്രീയയോട് 'ആരെ', 'എന്തിനെ' എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുന്നുവെങ്കില്‍ സകര്‍മ്മകവും ഉത്തരം കിട്ടുന്നില്ല എങ്കില്‍ അകര്‍മ്മകവും മാണ്.
അകര്‍മ്മകം സകര്‍മ്മകം
ഓടുന്നു തിന്നുന്നു
ചാടുന്നു കൊന്നു
ഉറങ്ങി കടിച്ചു
മുറ്റുവിന-പറ്റുവിന
ക്രീയയെ പ്രാധാന്യം അനുസരിച്ച് മുറ്റുവിനയെന്നും പറ്റുവിനയെന്നു രണ്ടായി തിരിച്ചിരിക്കുന്നു. വിന എന്ന ക്രീയ എന്നര്‍ത്ഥം. മുറ്റി നില്‍ക്കുന്നത് മുറ്റുവിനയും, പറ്റി നില്‍ക്കുന്നത് പറ്റുവിനയുമാണ്
ഉദാഹരണം
മുറ്റുവിന പറ്റുവിന
തകര്‍ന്നു തകര്‍ന്ന
പറഞ്ഞു പറഞ്ഞ
കുളിച്ചു കുളിച്ച
കെട്ടിടം തകര്‍ന്നു
അവന്‍ പറഞ്ഞു
കുളിച്ചു വന്നു ഇവയൊക്കെ രണ്ടു വാക്കായി പറഞ്ഞാലും അര്‍ത്ഥം ഉണ്ട്
എന്നാല്‍ പറ്റുവിന നോക്കുക
തകര്‍ന്ന എന്നിതന് യാതൊരു അര്‍ത്ഥവും കിട്ടുന്നില്ല. തകര്‍ന്ന കെട്ടിടം ഇങ്ങനെപറയുമ്പോള്‍ വ്യക്തമായ അര്‍ത്ഥം ലഭിക്കുന്നു. ഇവിടെ കെട്ടിടം എന്ന വാക്ക് കൂട്ടി ചേര്‍ത്തപ്പോഴാണ് അര്‍ത്ഥം ലഭിച്ചത്. അതിനാല്‍ തകര്‍ന്ന എന്ന ക്രീയ കെട്ടിടത്തോട് പറ്റി നില്‍ക്കുന്നതുകൊണ്ട് പറ്റുവിന
ഇതുപോലെ തന്ന പറഞ്ഞകാര്യം, കുളിച്ച രാധ ഇവിടെയൊക്കം മറ്റൊരു വാക്കിനോട് പറ്റി നില്‍ക്കുന്നു.
വിനയെച്ചം - പേരെച്ചം
പറ്റുവിനയെ വീണ്ടും രണ്ടായിതിരിക്കുന്നു
വിനയെച്ചവും പേരെച്ചവും. ക്രീയയോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് വിനയെച്ചം. പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് പെരെച്ചം
ഉദാഹരണം
പെരെച്ചം വിനയെച്ചം
വിടര്‍ന്ന പൂവ് വിടരാന്‍ തുടങ്ങി
കുളിച്ച കുട്ടി കുളിച്ചു വന്നു
കേട്ട പാട്ട് കേട്ട് നടന്നു
എഴുതിയ കഥ ഓടാന്‍ പോയി
എഴുതുന്ന കഥ പാടവെ ഉറങ്ങി
ഒഴുകുന്ന നദി പാടാന്‍ വന്നു
പാടിയ കുട്ടി വന്നാല്‍ കാണാം
വന്ന കുട്ടി എഴുതിയിട്ട് വന്നു
വിടര്‍ന്ന പൂവ്- ഇവിടെ വിടര്‍ന്ന എന്നത് ഒരു ക്രീയയാണ് പൂവ് നാമവും
വിടരാന്‍ തുടങ്ങി-വിടരാന്‍ ഇത് ക്രീയയാണ്, തുടങ്ങി ഇതും ക്രീയയാണ്
വിനയെച്ചത്തെ മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, തന്‍വിനയെച്ചം, നടുവിനയെച്ചം, പാര്‍ഷികവിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു
0 Comments: