Rter

Rter

[20/11, 8:14 a.m.] ‪+91 96331 01818‬: സാമൂഹിക ക്ഷേമ പദ്ധതി ഭാഗം 2

1 ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... പ്രൊജക്ട് ആരോ

2   പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ...... വൺ ഡെ ഹോം

3. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... ഗുരുശിഷ്യ പരമ്പര യോജന

4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........ ജീവദായിനി

5  നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ....... ഉഷസ്

6.  പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ........ take a break

7 . കേന്ദ്രത്തിന്റെ  ഗ്രാമീണ ശുദ്ധജല പദ്ധതി ........ സ്വജൽ ധാര

8 .വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി .... മണ്ണെഴുത്ത്

9 . നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി ..... എല്ലാവരും പാടത്തേക്ക്

10 . ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി ....... ജിയോപാഴ്സി
[20/11, 8:43 a.m.] Ashish PSC: 🌏PSC Sparkzz N🅾TE💡©

🚀🚀🚀COMPUTER 🚀🚀🚀

1. What type of devices are computer speakers and headphones?

🏆Answer: Output device

2. Who discovered Unix operating system?

🏆Answer: Dennis Ritchie

3. The ........... of system includes the programs and instructions?
(a) Icon
(b) Hardware
(c) Software
(d) Information

🏆Answer: Software

4. What is the full form of USB?

🏆Answer: Universal Serial Bus

5. What is the full form of WWW?

🏆Answer: World Wide Web

🌏PSC Sparkzz N🅾TE💡©

6. Who invented computer mouse?

🏆Answer: Douglas Engelbart

7. Who invented QWERTY type Keyboard?

🏆Answer: Christopher Sholes

8. Who invented Compact Disc (CD)?

🏆Answer: James Russell

9. Who is known as the Father of Internet?

🏆Answer: Vint Cerf

10. Who is known as the Father of World Wide Web?

🏆Answer: Tim Berners Lee

🌏PSC Sparkzz N🅾TE💡©

11. Who invented Integrated Circuit (IC) chips?

🏆Answer: Jack Kilby and Robert Noyce

12. Which is the Super Computer developed by India?

🏆Answer: Param

13. Conversion of computer generated result into human acceptable form is a function of:

🏆Answer: Output interface

14. Which type of files having the extensions .jpg, .png, .gif etc?

🏆Answer: Image files

15. What is the full form of pdf?

🏆Answer: Portable Document Format

🌏PSC Sparkzz N🅾TE💡©
#share the knowledge🌏
[20/11, 11:53 a.m.] ‪+91 96331 01818‬: ☀☀ *Current Affairs*☀

🔘നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ്‌ നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്‌?
✅ *Karnataka*
🔘കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ മെഗാ ടൂറിസം ശൃംഖലയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട പദ്ധതിയേത്‌?
✅ *ഗവി - വാഗമൺ ടൂറിസം പദ്ധതി*
🔘ഫെഡറൽ ബാങ്കിന്റെ ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസറായി നിയമിതയായ ആദ്യ വനിത?
✅ *ശാലിനി വാരിയർ*
🔘2019ഓടെ ദേശീയ പാതകളിൽ റെയിൽവേ ക്രോസുകൾ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി?
✅ *സേതുഭാരതം* (2016 മാർച്ച്‌ നാലിനാണ്‌ പദ്ധതി ആരംഭിച്ചത്‌)
🔘ഈ വർഷത്തെ കോമൺവെൽത്ത്‌ ചെറുകഥാ പുരസ്കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ?
✅ *പരാശർ കുൽക്കർണി* (കൗ ആൻഡ്‌ കമ്പനി എന്ന കൃതിയ്ക്കാണ്‌ പുരസ്കാരം ലഭിച്ചത്‌)
🔘ഏത്‌ നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ്‌ റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക്‌ രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷൻ രണ്ടു വർഷത്തേക്ക്‌ വിലക്കേർപ്പെടുത്തിയത്‌?
✅ *മെൽഡോണിയം*
🔘വൈറസ്‌ രോഗമായ ഹൈപ്പറ്റൈറ്റിസ്‌ സി ബാധിച്ചവർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം?
✅ *പഞ്ചാബ്*‌
🔘ലോകത്തിലെ ആദ്യ ഇലക്ട്രിക്‌ റോഡായ E 16 മോട്ടോർവേ പ്രവർത്തനമാരംഭിച്ച രാജ്യം ഏത്‌?
✅ *സ്വീഡൻ* (ജർമൻ കമ്പനിയായ സീമൺസാണ്‌ റോഡ്‌ രൂപകൽപന ചെയ്തത്‌)
🔘ആളില്ലാ ലെവൽ ക്രോസുകളിൽ സുരക്ഷ ഉറപ്പാക്കുന്ന റെയിൽവേയുടെ ട്രെയിൻ വാണിങ്ങ്‌ സിസ്റ്റം ആദ്യമായി സ്ഥാപിച്ചത്‌ എവിടെയാണ്‌?
✅ *കോയമ്പത്തൂർ - മേട്ടുപ്പാളയം റൂട്ടിൽ*
🔘ഭിന്നലിംഗക്കാർക്കായി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
✅ *ഒഡീഷ*
🔘2015 ഓഗസ്റ്റ്‌ അഞ്ചിന്‌ നിലവിൽ വന്ന സംസ്ഥാന ആയുഷ്‌ വകുപ്പിന്റെ ആദ്യ സെക്രട്ടറി?
✅ *ഡോ. എം.ബീന* (ആയുഷ്‌ വകുപ്പ്‌ നിലവിൽ വന്ന മൂന്നാമത്തെ സംസ്ഥാനമാണ്‌ കേരളം)
☀☀☀☀☀☀☀☀☀
[21/11, 6:17 a.m.] ‪+91 94460 54365‬: 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
                 Collective Nouns
➖➖➖➖➖➖➖➖➖➖➖
                    Mammals
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
🔴 Antelopes
A cluster of antelopes
A herd of antelopes
A tribe of antelopes

🔴 Bats
A cloud of bats
A colony of bats

🔴 Bears
A sloth of bears
A sleuth of bears

🔴 Leopards
A leap of leopards
A lepe of leopards

🔴 Lions
A pride of lions
A flock of lions
A troop of lions

🔴 Mice
A mischief of mice
A nest of mice
A trip of mice

🔴 Monkeys
A troop of monkeys
A mission of monkeys
A tribe of monkeys
A wildernesses of monkeys

🔴 Buffaloes
A gang of buffaloes
A herd of buffaloes
A obstinacy of buffaloes

🔴 Bullocks
A drove of bullocks

🔴 Cats
A cluster of cats
A clatter of cats
A glaring of cats

🔴Camels
A caravan of camels
A flock of camels
A train of camels
A herd of camels

🔴 Cattle
A herd of cattles
A mob of cattles
A drift of cattles
A drove of cattles

🔴 Deers
A.bunch of deers
A mob    "       "
A parcel  "      "
A herd     "      "

🔴 Pups
A litter of pups

🔴 Rabbits
A colony of rabbits
A bury     "      "
A drove   "      "
A flick     "      "
A kindle  "      "
A leash   "      "
A nest     "      "
A trace    "     "

🔴 Dogs
A pack of  dogs

🔴 Dolphin
A pod of dolphins
A flock of dolphins
A school of dolphins
A team of dolphins

_______________________
Shared post.....
[21/11, 1:45 p.m.] ‪+91 85477 89831‬: ==============================
=          *കേരളത്തിൽ ആദ്യം*          =
= -----------🔹 🔸 🙏  🔸🔹---------- =
==============================

അറിയാത്തവര്‍ അറിയട്ടെ......
കേരളത്തിലെ............❓

🌴🌴 ആദ്യത്തെ റബറൈസ്ഡ് റോഡ് ?
🔸 *കോട്ടയം-കുമളി*

🌴🌴 ആദ്യത്തെ റബർ തോട്ടം ?
🔸 *നിലമ്പൂർ.1869*

🌴🌴 ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
🔸 *തിരുവനന്തപുരം.*

🌴🌴 ആദ്യത്തെ നാഷ്ണൽ പാർക്ക് ?
🔸 *ഇരവികുളം. 1978.*

🌴🌴 ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
🔸 *ഏഷ്യനെറ്റ്.*

🌴🌴 ആദ്യത്തെ വന്യജീവി സങ്കേതം ?
🔸 *പെരിയാർ.*)

🌴🌴 ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
🔸 *പരിയാരം മെഡിക്കൽ കോളേജ്.*

🌴🌴 ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
🔸 *ഉദയ സ്റ്റുഡിയോ.*

🌴🌴 ആദ്യത്തെ സിമെന്റ് ഫാക്ടറി ?
🔸 *ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).*

🌴🌴 ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
🔸 *കോട്ടയം.*

🌴🌴 ആദ്യത്തെ ധന്വന്തരി ഗ്രാമം ?
🔸 *കടയ്ക്കൽ.*

🌴🌴 ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
🔸 *എറണാകുളം.*

🌴🌴 ആദ്യത്തെ പ്രസ്സ് ?
🔸 *സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).*

🌴🌴 ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
🔸 *പാലക്കാട്.*

🌴🌴 ആദ്യത്തെ യൂറോപ്യൻ കോട്ട ?
🔸 *പള്ളിപ്പുറം (എറണാകുളം).*

🌴🌴 ആദ്യത്തെ ക്രൈസ്തവദേവാലയം ?
🔸 *കൊടുങ്ങല്ലൂർ*

🌴🌴 ആദ്യത്തെ റബർ പാർക്ക് ?
🔸 *ഐരാപുരം (എറണാകുളം).*

🌴🌴 ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
🔸 *കൊടുങ്ങല്ലൂർ.*

🌴🌴 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
🔸 *കോഴിക്കോട്.*

🌴🌴 കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
🔸 *കാലിക്കറ്റ് സർവ്വകലാശാല.*

🌴🌴 ആദ്യത്തെ കയർ ഗ്രാമം ഏത് ?
🔸 *വയലാർ.*

🌴🌴 ആദ്യത്തെ കയർ ഫാകടറി ?
🔸 *ആലപ്പുഴ ഡാറാസ് കമ്പനി (1859)*

🌴🌴 ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
🔸 *പുറ്റടി(ഇടുക്കി).*

🌴🌴 ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
🔸 *കുന്നമംഗലം.*

🌴🌴 കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
🔸. *ഇരിങ്ങൽ,കോഴിക്കോട്.*

🌴🌴 കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
🔸 *അശോക ബീച്ച് റിസോട്ട് ,കോവളം.*

🌴🌴 കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
🔸 *എം.വി.റാണിപത്മിനി.*

🌴🌴 ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?
🔸 *കോഴിക്കോട്‌.*

🌴🌴 സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
🔸 *മഞ്ചേരി(മലപ്പുറം).*

🌴🌴 കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?
🔸 *പേരൂർക്കട.*

🌴🌴 കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?
🔸 *തിരുവനന്തപുരം.*

🌴🌴 നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
🔸 *പിലിക്കോട്.*

🌴🌴 കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
🔸 *മുല്ലക്കര.*

🌴🌴 കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?
🔸 *മലമ്പുഴ*.

🌴🌴 കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?
🔸 *ഉടുമ്പന്നൂർ.*

🌴🌴 കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
🔸 *ഇടമലക്കുടി.*

🌴🌴 കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
🔸 *7 തവണ.*

🌴🌴 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
🔸 *തിരുവനന്തപുരം.*

🌴🌴 കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
🔸 *ബി.രാമകൃഷ്ണറാവു.*
🌴🌴 കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
🔸 *പട്ടം,തിരുവനന്തപുരം.*

🌴🌴 ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
🔸 *കേരളം.*

🌴🌴 യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
🔸 *സെന്റ് ഫ്രാൻസിസ് ചർച്ച്.*

🌴🌴 സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
🔸. *കോട്ടയം*.

🌴🌴 ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
🔸 *തിരുവന്തപുരം.*

🌴🌴 കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
🔸 *തലശേരി*.

🌴🌴 ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
🔸 *തിരുവന്തപുരം.*

🌴🌴 ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
🔸 *മണിയാർ.*

🌴🌴 കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
🔸 *തിരുവന്തപുരം.*

🌴🌴 കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
🔸 *കൊച്ചി.*

🌴🌴 കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
🔸 *കണ്ണാടി*.

🌴🌴 കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
🔸 *നെയ്യാറ്റിൻകര*.

🌴🌴 കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
🔸 *പാലക്കാട്,കണ്ണൂർ.*

🌴🌴 കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
🔸 *കോട്ടയം.*

🌴🌴 കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
🔸 *കൊച്ചി.*

🌴🌴 കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
🔸 *കോട്ടയ്ക്കൽ.*

🌴🌴 സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
🔸 *കഞ്ഞിക്കുഴി.*

🌴🌴 കേരളത്തി  ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
🔸. *കൊടുങ്ങല്ലൂർ.*

🌴🌴 കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
🔸 *കൊച്ചി.*

🌴🌴 ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ?
🔸 *ദേവികുളം.* '

🌴🌴 ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ?
🔸 *വെങ്ങാനൂർ.*

🌴🌴 ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ?
🔸 *ആലപ്പുഴ.*

🌴🌴 ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?
🔸 *തിരുവനന്തപുരം.*

🌴🌴 1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ?
🔸 *ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.*

🌴🌴 ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ?
🔸 *കോട്ടയം,തിരുവനന്തപുരം.*

🌴🌴 ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ?
🔸 *തെന്മല.*

🌴🌴 ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ ?
🔸 *തിരുവനന്തപുരം.*

🔰---------🔹        🙌       🔹---------🔰
=====
[21/11, 5:34 p.m.] ‪+91 90373 55789‬: BLOOD

1. Which is known as ‘River of Life’?
Answer: Blood

2. Blood circulation was discovered by?
Answer: William Harvey

3. The total blood volume in an adult?
Answer: 5-6 Litres

4. The pH value of Human blood?
Answer: 7.35-7.45

5. The normal blood cholesterol level?
Answer: 150-250 mg/100 ml

6. The fluid part of blood?
Answer: Plasma

7. Plasma protein fibrinogen has an active role in?
Answer: Clotting of blood.

8. Plasma protein globulins functions as?
Answer: Antibodies

9. Plasma proteins maintain the blood pH?
Answer: Albumins

10. Biconcave discs shaped blood cell?
Answer: RBC (Erythrocytes)

11. Non nucleated blood cell?
Answer: RBC (Erythrocytes)

12. Respiratory pigments present in RBC?
Answer: Haemoglobin

13. Red pigment present in RBC?
Answer: Haemoglobin

14. RBC produced in the?
Answer: Bone marrow

15. Iron containing pigment of Haemoglobin?
Answer: Haem

16. Protein containing pigment of Haemoglobin?
Answer: Globin

17. Graveyard of RBC?
Answer: Spleen

18. Blood bank in the body?
Answer: Spleen

19. Life span of RBC?
Answer: 120 Days

20. Total count is measured by an instrument known as?
Answer: Haemocytometer

21. A decrease in RBC count is known as?
Answer: Anemia

22. An increase in RBC count is known as?
Answer: Polycythemia

23. A high concentration of bilirubin in the blood causes?
Answer: Jaundice

24. The disease resistant blood cell?
Answer: WBC (leucocytes)

25. Which WBC is known as soldiers of the body?
Answer: Neutrophils

26. Largest WBC?
Answer: Monocyes

27. Smallest WBC?
Answer: Lymphocytes

28. Antibodies producing WBC?
Answer: Lymphocytes

29. Life span of WBC?
Answer: 10-15 days

30. Blood cell performs an important role in blood clotting?
Answer: Thrombocytes (Platelets)

31. Vessels is called?
Answer: Thrombus

32. Anticoagulant present in Blood?
Answer: Heparin

33. A hereditary bleeding disease?
Answer: Haemophilia

34. Bleeder’s disease?
Answer: Haemophilia

35. Christmas disease?
Answer: Haemophilia

36. A type of Anemia with sickle shaped RBC?
Answer: Sickle cell anemia

37. Viscosity of Blood?
Answer: 4.5 to 5.5

38. Instrument used to measure haemoglobin?
Answer: Haemoglobinometer

39. Who demonstrated blood groups?
Answer: Karl Landsteiner

40. Who demonstrated Rh factor?
Answer: Karl Landsteiner

41. Blood group which is called Universal donor?
Answer: O

42. Blood group which is called Universal recipient?
Answer: AB

43. Blood group is most common among the Asians?
Answer: B

Previous Post
Next Post

post written by:

എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....

0 Comments: