[06/03, 8:07 a.m.] +91 95677 85069: 🖊Opposite words🖊
absent × present
accept × decline, refuse
accurate × inaccurate
admit × deny
advantage × disadvantage
agree × disagree
alive × dead
all × none, nothing
always × never
ancient × modern
answer × question
apart × together
appear × disappear, vanish
approve × disapprove
arrive × depart
artificial × natural
ascend × descend
attractive × repulsive
awake × asleep
backward × forward
bad × good
beautiful × ugly
before × after
begin × end
below × above
bent × straight
best × worst
better × worse, worst
big × little, small
black × white
blame × praise
bless × curse
bitter × sweet
borrow × lend
bottom × top
boy × girl
brave × cowardly
build × destroy
bold × meek, timid
bound × free
bright × dim, dull
brighten × fade
broad × narrow
calm × windy, troubled
capable × incapable
careful × careless
cheap × expensive
cheerful × sad, discouraged, dreary
clear × cloudy, opaque
clever × stupid
clockwise × counterclockwise
close × far, distant
closed × open
cold × hot
combine × separate
come × go
comfort × discomfort
common × rare
contract × expand
cool × warm
correct × incorrect, wrong
courage × cowardice
create × destroy
crooked × straight
cruel × kind
compulsory × voluntary
courteous × discourteous, rude
dangerous × safe
dark × light
day × night
dead × alive
decline × accept, increase
decrease × increase
deep × shallow
definite × indefinite
demand × supply
despair × hope
disappear × appear
diseased × healthy
down × up
downwards × upwards
dry × moist, wet
dull × bright, shiny
early × late
east × west
easy × hard, difficult
empty × full
encourage × discourage
end × begin, start
enter × exit
even × odd
export × import
external × internal
fade × brighten
fail × succeed
false × true
famous × unknown
far × near
fast × slow
fat × thin
few × many
find × lose
first × last
foolish × wise
fold × unfold
forget × remember
found × lost
friend × enemy
generous × stingy
gentle × rough
get × give
girl × boy
glad × sad, sorry
gloomy × cheerful
good × bad
great × tiny, small, unimportant
guest × host
guilty × innocent
#english #grammar
[06/03, 8:07 a.m.] +91 95677 85069: 101കേരളത്തില് ഏറ്റവും കുറവ്
താലൂക്കുകള് ഉള്ള ജില്ല ഏത്?
കാസര്കോട്
102. കേരളത്തിലെ ആദ്യ മുഖ്യ
മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം
കേരളാ നിയമ സഭയില് പ്രതിനിധാനം
ചെയ്തിരുന്ന അസംബ്ലി മണ്ഡലം
ഏത്?
നീലേശ്വരം
103. കേരളത്തിലെ വലിപ്പം കുറഞ്ഞ
രണ്ടാമത്തെ ജില്ല ഏത്?
കാസര്കോട്
104. കേരളത്തില് ഏറ്റവും കൂടുതല്
കടല്തീരം ഉള്ള ജില്ല ഏത്?
കണ്ണൂര്
105. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവന106. കേരളത്തിലെ ആദ്യത്തെ
അക്വാറ്റിക് സമുച്ചയം എവിടെയാണ്?
പിരപ്പന്കോട്
107. കേരളത്തിലെ ഏറ്റവും വലിയ
റയില്വേ ഡിവിഷന്:
തിരുവനന്തപുരം
108. സംഘകാലത്ത് പൊറൈനാട്
എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
പാലക്കാട്
109. കേരളത്തില് തിരുവനന്തപുരം
ജില്ലയിലെ വനിതാ ജയില് എവിടെ?
നെയ്യാറ്റിന്കര
110. ഹിന്ദുസ്ഥാന് മെഷീന് ടൂള്സ്
സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരിന്തപുരം
111. ശ്രീ നാരായണഗുരു ഒരു ജാതി ഒരു
മതം ഒരു ദൈവം മനുഷ്യന് എന്ന
സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം
112. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്
സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം
113. ടെക്നോപാര്ക്ക്
സ്ഥിതിചെയ്യുന്ന സ്ഥലം:
തിരുവനന്തപുരം
114. സ്മാര്ട്ട് സിറ്റി സ്ഥാപിക്കാന്
ഉദ്ദേശിക്കുന്ന സ്ഥലം:
കാക്കനാട്
115. കേരളത്തില് വെളുത്തുള്ളി
ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഇടുക്കി
116. ഐ ടി കോറിഡോര്
സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
കഴക്കൂട്ടം
117. സംസ്ഥാന ഗ്രാമ വികസന
ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
എവിടെ?
കൊട്ടാരക്കര
118. ആദ്യത്തെ അക്ഷയകേന്ദ്രം
തുടങ്ങിയ പഞ്ചായത്ത്?
പള്ളിക്കല് (മലപ്പുറം)
119. നൂറ് ശതമാനം സാക്ഷരത നേടിയ
കേരളത്തിലെ ആദ്യ പഞ്ചായത്ത്
കരിവെള്ളൂര് (കണ്ണൂര്)
120. കേരള സ്റ്റേറ്റ് കരകൗശല വികസന
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവനന്തപുരം
121. കേരളത്തിലെ ഏറ്റവും വലിയ
ജയില് എവിടെ സ്ഥിതിചെയ്യന്നു?
പൂജപ്പുര
122. കേരളത്തിലെ ഏറ്റവും വലിയ
ശുദ്ധജല തടാകമായ ശാസ്താം കോട്ട
കായല് ഏത് ജില്ലയിലാണ്?
കൊല്ലം
123. കൊല്ലം ജില്ലയെ
തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം
ഏത്?
ആര്യങ്കാവ്
124. പുരാതനകാലത്ത് കൊല്ലം ഏതു
പേരില് ആണ് അറിയപ്പെട്ടിരുന്നത്?
തെന്വഞ്ചി
125. കേരളത്തിലെ ഏറ്റവും വലിയ
തീവണ്ടി ദുരന്തം നടന്ന പെരുമണ് ഏത്
ജില്ലയിലാണ്?
കൊല്ലം
126. ചുറ്റമ്പലമില്ലാത്ത
പരബ്രഹ്മക്ഷേത്രം എവിടെയാണ്?
ഓച്ചിറ
127. ശ്രീനാരായണ ധര്മ്മ പരിപാലന
യോഗത്തിന്റെ ആസ്ഥാനം
ഏവിടെയാണ്?
കൊല്ലം
128. കേരളത്തിലെ ആദ്യത്തെ
പേപ്പര്മില്ല എവിടെയാണ്
സ്ഥാപിച്ചത്?
പുനലൂര്
129. പ്രശസ്ത വിനോദ സഞ്ചാര
കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി
ചെയ്യുന്ന ജില്ല:
പത്തനംതിട്ട
130. കേരളത്തിലെ താറാവുവളര്ത്തല്
കേന്ദ്രം എവിടെയാണ്?
നിരണം
131. കേരളത്തിലെ താറാവുവളര്ത്തല്
കേന്ദ്രമായ നിരണം ഏത്
ജില്ലയിലാണ്?
പത്തനംതിട്ട
132. ഏറ്റവും കൂടുതല് പ്രാദേശിക
ഭാഷകള് ഉള്ള ജില്ല ഏത്?
കാസര്കോട്
133 കേരളത്തിലെ ഏറ്റവും വലിയ
ഹിന്ദുമത സമ്മേളനം
നടക്കുന്നതെവിടെ?
ചെറുകോല്പ്പുഴ
134. കേരളത്തിലെ ഏറ്റവും വലിയ
ഹിന്ദുമത സമ്മേളനം നടക്കുന്ന
ചെറുകോല്പ്പുഴ ഏത് ജില്ലയിലാണ്?
പത്തനംതിട്ട
135. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത
കൃതിയുടെ രചയിതാവ് ആര്?
ശക്തി ഭദ്രന്
136. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത
കൃതിയുടെ രചയിതാവായ ശക്തി
ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
കൊടുമണ്
137. തണ്ണീര്മുക്കം ബണ്ട്
നിര്മ്മിച്ചിരിക്കുന്ന കായല് ഏത്?
വേമ്പനാട്
138 ചെമ്പകശ്ശേരി രാജ്യത്തിന്റെ
ആസ്ഥാനം ഏതായിരുന്നു?
അമ്പലപ്പുഴ
139. സമുദ്രനിരപ്പില് നിന്നും ഏറ്റവും
താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത്
ജില്ലയിലാണ്?
ആലപ്പുഴ
140. കേരളത്തിലെ ആദ്യ സിനിമാ
നിര്മ്മാണശാല ഏത്?
ഉദയ സ്റ്റുഡിയോ
141. കേരളത്തിലെ ഏറ്റവും പ്രധാന
പരമ്പരാഗത വ്യവസായം ഏത്?
കയര്
142. കേരളത്തിലെ ആദ്യ സിനിമാ
നിര്മ്മാണശാലയായ
ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത്
ജില്ലയിലാണ്?
ആലപ്പുഴ
143. സംസ്ഥാനത്തെ ആദ്യ സീ ഫുഡ്
പാര്ക്ക് എവിടെയാണ്?
അരൂര്
144. കേരളത്തില് സാക്ഷരതയില്
ഏറ്റവും മുന്നില് നില്ക്കുന്ന ഗ്രാമം
ഏത്?
നെടുമുടി
145. കേരളത്തില് സാക്ഷരതയില്
ഏറ്റവും മുന്നില് നില്ക്കുന്ന
മുന്സിപാലിറ്റി ഏത്?
ചെങ്ങന്നൂര്
146. കായംകുളം താപനിലയം സ്ഥിതി
ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
147. കായംകുളം താപനിലയത്തിന്റെ
യഥാര്ത്ഥ നാമം എന്ത്?
രാജീവ് ഗാന്ധി കംബൈന്ഡ്
സൈക്കിള് പവര് പ്രോജക്ട്
148 കായംകുളം താപനിലയത്തില്
ഉപയോഗിക്കുന്ന ഇന്ധനമേത്?
നാഫ്ത
149. കേരളത്തിലെ ആദ്യ കോളേജ്
ഏതാണ്?
സി എം എസ് കോളേജ്
150. കേരളത്തിലെ ആദ്യ കോളേജായ
സി എം എസ് കോളേജ് ഏത്
ജില്ലയിലാണ് സ്ഥാപിച്ചത്?
കോട്ടയം
↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓
[06/03, 8:07 a.m.] +91 95677 85069: സാമൂഹിക ക്ഷേമ പദ്ധതികൾ🌹
ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -
: ✅ ശ്രുതി തരംഗം
: 🔵അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
✅ സ്നേഹ സ്പർശം
🔵65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി
-
✅ വയോമിത്രം
: 🔵അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
✅ സനാഥ ബാല്യം
🔵വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -
✅ മംഗല്യ
🔵കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -
✅ തൻ്റേടം (കോഴിക്കോട്) - സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം
🔵വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -
✅ താലോലം
🔵കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -
✅ ഉഷസ്
🔵 മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി -
✅ ചിസ് പ്ലസ്
🔵അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -
✅ ശരണ്യ
🔵അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -
✅ ആശ്രയ
🔵AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -
✅ ആയുർദളം
🔵 സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -
: ✅ ബാലമുകുളം
🔵 സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്
[06/03, 8:07 a.m.] +91 95677 85069: 1. 'മരിയാന ട്രഞ്ച്' ഏത് സമുദ്രത്തിലാണ്?
2. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി?
3. ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത്?
4. ലോകത്തിന്റെ യോഗ തലസ്ഥാനം (യോഗ ക്യാപ്പിറ്റല്‍) എന്നറിയപ്പെടുന്നത്?
5. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ രാജ്യം
6. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കമിട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
7. ഏത് ഗ്രഹത്തിലാണ് വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത്?
8. ഏത് ഗ്രഹത്തിലാണ് ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്നത്?
9. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?
10. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
11. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം?
12. കലിംഗ പ്രൈസ് ഏര്‍പ്പെടുത്തിയ മുന്‍ ഒഡിഷ മുഖ്യമന്ത്രി.
13. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?
14. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം?
15. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത്?
16. റബ്ബര്‍ യുദ്ധത്തില്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍?
17. പ്രാചീനകാലത്ത് ഹെല്‍വേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
18. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ്?
19. ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി?
20. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം
21. ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍.
22. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം
23. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്?
24. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെട്ടത്?
25. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
26. കാശ്മീര്‍സിംഹം എന്നറിയപ്പെട്ട നേതാവ്?
27. കറുപ്പുയുദ്ധത്തില്‍ (1840) ചൈനയെ തോല്പിച്ച രാജ്യം.
28. ഔറംഗസീബിന്റെ രാജധാനിയില്‍ താമസിച്ച വിദേശസഞ്ചാരി
29. എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
30. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത്?
31. എവറസ്റ്റിലെ ടിബറ്റിവെ അറിയപ്പെടുന്ന പേര്?
32. പാലങ്ങളുടെ നഗരം?
33. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ആദ്യത്തെ അപസര്‍പ്പക നോവല്‍
34. ഫോക്ലാന്‍ഡ് ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്
35. എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ വള്ളത്തോള്‍ ആരെക്കുറിച്ചാണ് വര്‍ണ്ണിക്കുന്നത്?
36. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്?
37. മഞ്ഞുകാലത്ത് ചില ജീവികള്‍ നീണ്ട ഉറക്കത്തിലേര്‍പ്പെടുന്ന പ്രതിഭാസം
38. ഏറ്റവും ഭാരം കൂടിയ വാതകമൂലകം?
39. അര്‍ജ്ജുന അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി വനിത?
40. കൃഷ്ണനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത്?
41. ഏറ്റവും പ്രാചീനമായ മതം?
42. കനിഷ്കന്റെ തലസ്ഥാനം?
43. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
44. ഏറ്റവും വലിയ പൂവ്?
45. അക്ബര്‍ ചക്രവര്‍ത്തിയുടെ റവന്യൂ മന്ത്രി?
ഉത്തരങ്ങള്‍
1) പസഫിക് സമുദ്രം, 2) ഇന്ദ്രന്‍, 3) സത്ലജ് 4) ഋഷികേശ്, 5) റഷ്യ, 6) പി.വി. നരസിംഹറാവു, 7) വ്യാഴം, 8) യുറാനസ്, 9) മലപ്പുറം, 10) ഇടശ്ശേരി, 11) സൈലന്റ്വാലി, 12) ബിജു പട്നായിക്, 13) സെറിബ്രം, 14) ആള്‍ട്ടിമീറ്റര്‍, 15) കോയമ്പത്തൂര്‍, 16) ബൊളീവിയ, ബ്രസീല്‍, 17) സ്വിറ്റ്സര്‍ലന്‍ഡ,് 18) സ്വാതിതിരുനാള്‍, 19) ലിംപോപോ, 20) മേരി പുന്നന്‍ ലൂക്കോസ്, 21) ഇല്‍ത്തുമിഷ്, 22) നീലക്കുയില്‍, 23) ഗോപാലകൃഷ്ണ ഗോഖലെ, 24) ശങ്കരാചാര്യര്‍, 25) ബോര്‍ണിയോ, 26) ഷേഖ് അബ്ദുള്ള, 27) ബ്രിട്ടണ്‍, 28) നിക്കോളോ മനൂച്ചി, 29) അഡ്രിനാലിന്‍, 30) ശുക്രന്‍, 31) ചോമോലുങ്വ, 32) വെനീസ്, 33) സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്, 34) അറ്റ്ലാന്റിക് സമുദ്രം, 35) ഗാന്ധിജി, 36) റോളണ്ട് ഗാരോ, 37) ഫൈബര്‍നേഷന്‍, 38) റാഡോണ്‍, 39) കെ.സി. ഏലമ്മ, 40) മഹാബലേശ്വര്‍, 41) ഹിന്ദുമതം, 42) പുരുഷപുരം, 43) ഹൈഡ്രജന്‍, 44) റഫ്ളീഷ്യ, 45) തോഡര്‍മല്‍
[06/03, 8:07 a.m.] +91 95677 85069: 🍒സംസ്ഥാനങ്ങളും പേരിന്റെ അർത്ഥവും 🍒
🔹ഛത്തീസ്ഗഡ് -36 കോട്ടകൾ
🔹ജാർഗട് -വനങ്ങളുടെ നാട്
🔹ബീഹാർ -വിഹാരങ്ങളുടെ നാട്
🔹രാജസ്ഥാൻ -രാജാക്കന്മാരുടെ നാട്
🔹പഞ്ചാബ് -5 നദികളുടെ നാട്
🔹കർണാടക - ഉയർന്ന പ്രദേശം.
🔹മേഘാലയ -മേഘങ്ങളുടെ വാസസ്ഥലം
🔹മിസോറാം -ഉയർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ നാട്.
🔹സിക്കിം - പുതിയ കൊട്ടാരം.
🔹ആസാം -തുല്യമല്ലാത്തതു.
🔹അരുണാചൽ പ്രദേശ് -ചുവന്ന മലകളുടെ നാട്
[06/03, 8:07 a.m.] +91 95677 85069: 1) ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
*കൂടിയാട്ടം*
2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
*പാട്ടബാക്കി*
3. ‘ദി ഗുഡ് എർത്ത്’ എഴുതിയതാര്.?
*പേൾ. എസ്. ബക്ക്*
4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
*ലിയനാർഡോ ഡാവിഞ്ചി*
5. ‘ബിഹു’ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് .? *ആസാം*
6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
*ഗോവ*
7. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
*വള്ളത്തോൾ*
8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
*നാലപ്പാട്ട് നാരായണ മേനോൻ*
9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
*മോനിഷ*
10. ‘കിഴവനും കടലും’ എഴുതിയതാരാണ്.?
*ഏണസ്റ്റ് ഹെമിംഗ് വേ*
11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
*മിനുക്ക്*
12. ‘തമാശ’ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
*മഹാരാഷ്ട്ര*
13. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
*നെല്ല്*
14. ‘പാവങ്ങൾ’ എന്ന കൃതി ആരാണ് എഴുതിയത്.?
*വിക്റ്റർ ഹ്യൂഗോ*
15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
*12*
16. ” വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ” – ആരുടെ വരികൾ.?
*അക്കിത്തം അച്യുതൻ നമ്പൂതിരി*
17. ‘ ഷൈലോക്ക് ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
*ഷേക്സ്പിയർ*
18. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
*മോഹിനിയാട്ടം*
19. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
*1969*
20. ‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ് .?
*ജി. ശങ്കരകുറുപ്പ്*
21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
*നന്ദലാൽ ബോസ്*
22. കർണാടക സംഗീതത്തിന്റെ പിതാവ്.?
*പുരന്തരദാസൻ*
23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
*കുമാരനാശാൻ*
24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
*ജോനാഥൻ സ്വിഫ്റ്റ്*
25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
*പി.ജെ.ആന്റണി*
…………………………………………………………………………………………………………
[06/03, 8:07 a.m.] +91 95677 85069: 51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
*ബെൻ കിംഗ്‌സലി*
52.’ബാലമുരളി ‘ എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
*ഒ.എൻ.വി കുറുപ്പ്*
53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
*പല്ലവി*
54.’മൺസൂൺ വെഡിംഗ്’ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
*മീരാ നായർ*
55. ‘ മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’ – പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
*കുമാരനാശാൻ*
56. തമിഴ്നാട്ടിൽ ‘ചോള മണ്ഡലം കലാഗ്രാമം’ സ്ഥാപിച്ച ചിത്രകാരൻ .?
*കെ.സി.എസ്.പണിക്കർ*
57.’അമ്പല മണി ‘ ആരുടെ രചനയാണ്.?
*സുഗതകുമാരി*
58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*പൊലി*
59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
*മരണ സർട്ടിഫിക്കറ്റ്*
60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
*ജി.ശങ്കരകുറുപ്പ്*
61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
*കുച്ചിപ്പുടി*
62.’ഓർമയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്.?
*തകഴി ശിവശങ്കര പിളള*
63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
*തലയോട്*
64. ‘ എ മൈനസ് ബി ‘ – എന്ന കൃതിയുടെ കര്ത്താവ് .?
*കോവിലൻ*
65. ‘ രാച്ചിയമ്മ ‘ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
*ഉറൂബ്*
66.’ അറിവാണ് ശക്തി ‘ എന്ന് പറഞ്ഞതാരാണ്.?
*ഫ്രാൻസിസ് ബെക്കൻ*
67. ‘ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം’ എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
*എം.കെ.സാനു*
68. ‘ഇന്ത്യന് പിക്കാസോ ‘ എന്നറിയപ്പെടുന്നത് ആരാണ്.?
*എം.എഫ്. ഹുസൈൻ*
69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .?
*അൺ ടു ദിസ് ലാസ്റ്റ്*
70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
*ചെറുശ്ശേരി*
……………………………………………………………………………………………………………..
For GK Updates: follow www.fb.com/bigmanocce or visit www.bigmano.com
……………………………………………………………………………………………………………..
71.മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
*പണ്ഡിറ്റ് രവിശങ്കർ*
72. ‘ കേരള വ്യാ��
[06/03, 8:07 a.m.] +91 95677 85069: *⚓TODAY'S QUESTION TIME ⏲*
(04 March 2017)
*Jus. V.R. കൃഷ്ണയ്യർ*
🔹ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിൽ അനിർവ്വചനീയമായ സ്ഥാനം കയ്യടക്കിയ പ്രതിഭാധനനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു *Jus.V.R.കൃഷ്ണയ്യർ*
🔹പൂർണമായ പേര് *വൈദ്യനാഥപുരം രാമയ്യർ കൃഷ്ണ അയ്യർ* എന്നാണ്
🔹 *1957* ലെ *ഇ.എം.എസ്.*ന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള നിയമസഭയിൽ ആഭ്യന്തരം, നിയമം,ജയിൽ, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു
🔹നിയമതത്വങ്ങളെയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തെയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥശാലയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു
🔹1995-ൽ International Bar Council കൃഷ്ണയ്യർക്ക് *ലിവിങ് ലെജൻഡ് ഓഫ് ലോ* (Living Legend Of Law) എന്ന ബഹുമതി നൽകി ആദരിച്ചു . ഇന്ത്യൻ പ്രസിഡന്റ് *പത്മഭൂഷൺ* ബഹുമതിയും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ *ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്* നൽകിയും ആദരിച്ചിട്ടുണ്ട്
🔹 *Life After Death*, *Wandering In Many Worlds (ആത്മകഥ)* തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികൾ ആണ്
🔹കൃഷ്ണയ്യരുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ്
*Life a Saga*
(Directed by Adv. K.V. Prakash)
❓But the Question is that..👉
*Jus. V.R.കൃഷ്ണയ്യർ അഭിനയിച്ച ഒരേയൊരു സിനിമ ഏതാണ്?* 🙄
Clue😺--കമൽഹാസൻ നായകനായ തമിഴ് സിനിമ
If you know the answer, plz post..🤔
[06/03, 8:07 a.m.] +91 95677 85069: *⚓QUESTION TIME 04.03.2017*
*Answer Key*
*വിരുമാണ്ടി*
🔺കമൽഹാസൻ രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച ചിത്രമാണ് *വിരുമാണ്ടി*
🔺2004 ൽ ആണ് ഇത് റിലീസ് ആയത് .
🔺ചിത്രത്തിന്റെ ഏതാനും ചില രംഗങ്ങളിൽ ശ്രീ *V.R.കൃഷ്ണയ്യർ* അഭിനയിച്ചിട്ടുണ്ട് . ആദ്യഷോട്ടിൽ ഇദ്ദേഹമാണ് അഭിനയിച്ചത്
🔺 *"നീതിയുടെ ചെങ്കൽ സൗധം"* എന്ന് സുപ്രീം കോടതിയെ വിശേഷിപ്പിച്ചത് Jus.V.R.കൃഷ്ണയ്യർ ആണ്
[06/03, 8:07 a.m.] +91 95677 85069: 🌏PSC Sparkzz N🅾TE💡©
🌾🌾🌾🌾🌾🌾🌾🌾🌾🌾
🌴മലയാളം☔
1⃣ അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം❓
(a) സ്വരസംവരണം
( b) അംഗഭംഗം.
(c) തല വ്യാദേശം
✅B
2⃣ മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം❓
(a) സംഘകാലം
( b) ചെന്തമിഴ് കാലം
(c) ചരിത്രാതീത കാലം
✅A
3⃣ മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്❓
(a) തത്ഭവങ്ങൾ
( b) കോമളി രുപങ്ങൾ
(C) സ്വതന്ത്ര്യ രുപങ്ങൾ
✅B
4⃣ മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിച്ചത്❓
(a) എഴുത്തച്ഛൻ
(b) പൂനം നമ്പൂതിരി
(c) ചെറുശ്ശേരി
✅c
5⃣ സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്❓
(a) എഴുത്തച്ഛൻ
(b) ചെറുശ്ശേരി
(C) പൂന്താനം
✅A
6⃣ കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്❓
(a) വൈശിക തന്ത്രം
(b) രാമചരിതം
(C) ചന്ദ്രോത്സവം
✅B
7⃣ വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്❓
(a) സ്വനി മം
(b) അക്ഷരം
(c) വർണ്ണം
✅C
8⃣ സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓
(a) അക്ഷരം
(b) സ്വനി മം
(c) രൂപി മം
✅A
9⃣ ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓
(a) മാർഗ്ഗഭേദം
(b) അനുപ്രദാനം
(c) സംസർഗ്ഗം
✅B
1⃣0⃣ അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓
(a) ക ര ണ വിഭ്രമം
( b) പരിണാമം
( c) മാര ഗ്ഗഭേദം
✅C
1⃣1⃣ ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓
(a) സ്ഥാനഭേദം
(b) പരിണാമം
(c) മാർഗ്ഗഭേദം
✅C
1⃣2⃣ സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ '
(a) മാധ്യമങ്ങൾ
( b) ഊഷ്മാക്കൾ
(C) ശ്വാസികൾ
✅A
🌏PSC Sparkzz N🅾TE💡©
☀☀☀☀☀☀☀☀☀☀☀
[06/03, 5:47 p.m.] +91 82813 80284: 001. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം ?
1792
002.ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?
സാമൂതിരി രാജാവ്
003. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത് ?
ആനമല
004. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ് ?
കുട്ടനാട്
005. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജന സാന്ദ്രതയുള്ള എവുടെയാണ് ?
തീരപ്രദേശം
006. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍ ?
കൊച്ചി
007. മലയാളതില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി ?
പി ജെ ആന്റണി
008. കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത് ?
കുണ്ടറ
009. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത് ?
പതിനേഴാം ശതകത്തില്‍
010. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ് ?
പുന്നമട കായലില്‍
011. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ് ?
1941
012. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത് ?
ആലപ്പുഴ (1857)
013. അശോകന്റെ എത്രാമത്തെ ശിലാ ശാസനത്തിലാണ് കേരളത്തെ കുറിച്ച് പരാമര്‍ശം ഉള്ളത് ?
രണ്ട്
014. എത് ശതകതിലാണ് ആണ് മാലിക് ദിനാര്‍ കേരളത്തിലെത്തിയത് ?
ഏഴ്
015. കേരളത്തിന്റെ വടക്കേ ആറ്റത്തെ നദി ?
മഞ്ചേശ്വരം പുഴ
016. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷന്‍ ?
ഷൊര്‍ണ്ണൂര്‍
017. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്റെ ആസ്ഥാനം ?
മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)
018. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത് ?
മകര വിളക്ക്
019. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത് ?
എര്‍ണ്ണാകുളം
020. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ് ?
ഉദയാ
021. തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ് ?
ചിത്തിര തിരുന്നാള്‍
022. എറണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു ?
ഡച്ചുകാര്‍ 1744
023. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ് ?
തലശ്ശേരി
024. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ് ?
കൊച്ചിയില്‍
025. കേരളത്തിന്റെ തെക്കേ അറ്റത്തെ നദിയേത് ?
നെയ്യാര്‍
026. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്റെ പേര് എന്താണ് ?
സ്വതി തിരുന്നാള്‍
027. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ് ?
ഇടുക്കി
028. പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ് ?
പെരിയാര്‍
029. കേരളത്തിന്റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക് ?
നെയ്യാറ്റിന്‍കര
030. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത് ?
മഹോദയപുരം
031. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം ?
അറയ്ക്കല്‍
032. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
പത്തനം തിട്ട
033. സൈലന്റ് വിലിയിലൂടെ ഒഴുകന്ന പുഴയേത് ?
കുന്തിപുഴ
034. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത് ?
കോഴിക്കോട്
035. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ് ?
പമ്പ
036. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ് ?
കാസര്‍ഗോഡ്
037. തിരുവന്തപുരത്ത് ചാല കമ്പോളം സ്ഥാപിച്ചത് ആരാണ് ?
രാജ കേശവദാസ്
038. മാനവേദന്‍ സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപത്തിന്റെ പേര് എന്താണ് ?
കഥകളി
039. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശിവപ്രദിഷ്ട നടത്തിയ വര്‍ഷം ?
1888
040. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു ?
ജുവ രാമകൃഷ്ണപ്പിള്ള
041. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ് ?
മഞ്ചേശ്വരം
042. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു ?
ഡോ. ജോണ്‍ മത്തായി
043. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ ?
ഭാരതപ്പുഴ
044. തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം ?
1951
045. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ് ?
ചിത്തിര തിരുന്നാള്‍
048. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല ?
പാലക്കാട്
049. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കാസര്‍ഗോഡ്
050. നിള എന്ന് അറിയപ്പെടു്ന്ന നദി ?
ഭാരതപ്പുഴ
051. കൊച്ചി തുറമുഖത്തിന്റെ ആര്‍ക്കിടെക്ട് ആരാണ് ?
റോബര്‍ട്ട് ബ്രിസ്റ്റോ
052. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
സ്വാമി വിവേകാന്ദന്‍
053. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു ?
രാജാ കേശവദാസ്
054. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ് ?
ഇടുക്കി
055. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത് ?
തിരുവന്തപുരം
056. കേരളത്തിന്റെ തീരദേശ ദൈർഘ്യ o എത്ര കിലോമീറ്ററാണ് ?
580 കിലോമീറ്റര്‍
057. കേരളത്തെ ആദ്യമായി മലബാര്‍ എന്ന് വിളിച്ചത് ആരാണ് ?
അല്‍ ബറോണി
058. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ?
പനമ്പിള്ളി ഗോവിന്ദമേനോന്‍
059. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി ?
ഇടുക്കി
060. കലാമണ്ഡലത്തിന്റെ പ്രധമ സെക്രട്ടറി ആരായിരുന്നു ?
മുകുന്ദരാജ
061. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം ?
ഓച്ചിറ
062. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ?
വടകര
063. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?
കേരളം
064. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
കയര്‍
065. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം ?
1881
066. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം ?
1904
068. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ് ?
1910
069. ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ് ?
പി സി ദേവസ്യ
070. തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം ?
1888
071. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു ?
വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ
072. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ?
കാക്ക
073. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം ?
1847
074. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം ?
1979
075. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത് ?
കൊച്ചി
076. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം ?
കേരളം
077. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ് ?
പന്തളം കെ പി രാമന്‍ പിള്ള
078. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം?
1889
79. മലയാളത്തിലെ ആദ്യ കവിത ഏതാണ് ?
രാമചരിതം പാട്ട്
80. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത[truncated by WhatsApp]
[06/03, 6:26 p.m.] +91 82813 80284: ഇന്ന് നമുക്ക് ഖാരിഫ് വിളകൾ ഏതെല്ലാമാണ് എന്ന് ഓർത്തു വയക്കാനുള്ള ഒരു കോഡ് പഠിച്ചാലോ ...
കോഡ്👇🏻
[ എനെക് പനിച്ച ചോറും ബജിയുമാണ് സൊയാൻസൺ തന്നത് ]
ഖാരിഫ് വിളകൾ👇🏻
എ : എള്ള്
നെ : നെല്ല്
ക : കരിമ്പ്
പ : പരുത്തി
നി : നിലക്കടല
ച : ചണം
ചോ : ചോളം
റും : റാഗി
ബ : ബജറ
ജി : ജോവർ
സോയാ : സോയാബീൻ
സൺ : സൂര്യകാന്തി
👉🏿 ഖാരിഫ് വിളകൾ ജൂൺ, ജൂലൈ മാസത്തിൽ കൃഷിയിറക്കി സെപ്റ്റംബർ, ഒക്റ്റോബർ, മാസങ്ങളിൽ വിളവെടുക്കും.
👉🏿ഖാരിഫ് എന്ന അറബ് പദത്തിന്റെ അർത്ഥം : ശരത്കാലം
👉🏿 മനുഷ്യൻ ആദ്യമായി ഉപയോഗിച്ച എണ്ണ : എള്ളെണ്ണ
👉🏿 ഓണാട്ടുകര (കായംകുളം) എള്ള് കൃഷിക്ക് പ്രസിദ്ധമാണ്.
👉🏿 വി (ഹി എന്നറിയപ്പെട്ടിരുന്നത് നെല്ലിനെയാണ്
👉🏿 ലോക നെല്ല് ഗവേഷണ കേന്ദ്രം :മനില (ഫിലിപ്പേൻസ്)
👉🏿 ദേശീയ നെല്ല് ഗവേഷണ കേന്ദ്രം: കട്ടക്ക് (ഒഡീഷ)
👉🏿 പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം: കരിമ്പ്
👉🏿 മാധുരി ,മധുരിമ,തിരുമധുരം, എന്നിവ കരിമ്പിന്റെ ഇനങ്ങളാണ്
👉🏿 സിന്താർ എന്നറിയപ്പെട്ടിരുന്നത് പരുത്തിയാണ്
👉🏿 സ്നിഗ്ദ എന്നത് നിലക്കടലയുടെ ഇനമാണ്
👉🏿 നിലക്കടല ഏറ്റവും കൂടുതൽ ഉൽപ്പാതിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്
0 Comments: