Rtt

[20/02, 3:33 p.m.] ‪+91 95398 28726‬: 🔰🔰🔰🔰🔰🔰🔰🔰🔰🔰
♦♦♦♦♦♦♦♦♦♦

⚠ *പ്രധാന കോട്ടകൾ*

☘മാനുവൽ കോട്ട - കൊച്ചി (അൽബുക്കർക്)

☘സെന്റ് ആന്ജെലോ കോട്ട - കണ്ണൂർ (അൽമേഡ )

☘ബേക്കൽ കോട്ട - കാസർഗോഡ് (ശിവപ്പനയ്ക്കർ )

☘ചന്ദ്രഗിരിക്കോട്ട - കാസർഗോഡ് (ശിവപ്പനയ്ക്കർ )

☘ഹൊസ്ദുർഗ് കോട്ട - കാസർഗോഡ് (സോമശേഖര നായ്കർ )

☘ചാലിയം കോട്ട - വെട്ടത്തുനാട് (പോർട്ടുഗീസ് കാര് )

☘പാലക്കാട് കോട്ട - പാലക്കാട് ( ഹൈദരലി )

☘കോട്ടപ്പുറം കോട്ട - തൃശ്ശൂർ ( പോർട്ടുഗീസ്)

☘വട്ടക്കോട്ട-കന്യാകുമാരി (മാർത്താണ്ഡവർമ്മ )

☘അഞ്ചുതെങ്ങ് കോട്ട - അഞ്ചുതെങ്ങ് (ബ്രിട്ടീഷ്കാർ )

☘നെടുംകോട്ട - കാർത്തികതിരുനാൾ
[20/02, 3:33 p.m.] ‪+91 95398 28726‬: https://Www.fb.com/antechadmin

1. സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്ഷം ?

: 12 ജനുവരി 1863

2 . സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ നാമം ?

: നരേന്ദ്ര നാധ് ദത്ത്

3 . സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ നാമം ?

: വിശ്വനാഥ് ദത്ത്

4 . സ്വാമി വിവേകാനന്ദന്റെ അമ്മയുടെ  നാമം ?

: ഭുവനേശ്വരി ദേവി

5 . സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്ഷം ?

: 1892

6 . ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് ഇതു ദിവസം ?

: സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 )

7 . സ്വാമി വിവേകാനന്ദന്റെ ഗുരുവിന്റെ നാമം ?

: രാമകൃഷ്ണ പരമഹംസന്‍

8 . രാമകൃഷ്ണ മിഷന്‍റെ, രാമാ കൃഷ്ണ മഠം  സ്ഥാപകന്‍  ?

:  സ്വാമി വിവേകാനന്ദന്‍

9 . സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ച വര്ഷം ?

:  1893

10 . ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര് ?

:  സ്വാമി വിവേകാനന്ദന്‍

11 . സ്വാമി വിവേകാനന്ദന്‍ ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ച വര്‍ഷം ?

: 1894

12 . സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് ?

: സിസ്റര്‍ നിവേദിത

13 .  സിസ്റര്‍ നിവേദിതയുടെ യഥാര്‍ത്ഥ നാമം ?

: മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍

14 . പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത് എവിടെ ?

: കന്യാകുമാരി , തമിഴ് നാടു

15 . സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ടതെവിടെ ?

: ബേലൂർ മഠം, കൊൽക്കത്ത

16 . സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ട വര്ഷം ?

: 1902 ജൂലൈ 4

17 . അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്ന സ്വാമി വിവേകാനന്ദന്റെ കൃതി ?

: രാജയോഗം

18 . " മലബാറില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു " സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?

: ചട്ടമ്പി സ്വാമികള്‍

19 . സ്വാമിയുടെ 150 ആം ജന്മദിനത്തില്‍ ആരംഭിച്ച റയില്‍ സര്‍വിസ് ഏതു ?

: വിവേക് എക്സ്പ്രസ്സ്‌

20 . "ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌ " എന്ന് പറഞ്ഞതാര് ?

:  സ്വാമി വിവേകാനന്ദന്‍
[20/02, 3:33 p.m.] ‪+91 95398 28726‬: PSC ചോദ്യങ്ങളും ഉത്തരങ്ങളും - 26
കേരളം : ഭരണവും റിക്കോർഡുകളും

ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത്
ഇ കെ നായനാർ
ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി
കെ കരുണാകരൻ
ഏറ്റവും കൂടുതൽ കാലം മന്ത്രി
കെ എം മാണി
ഏറ്റവും കൂടുതൽ കാലം വനിതാമന്ത്രി
കെ ആർ ഗൗരിയമ്മ
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം
കെ ആർ ഗൗരിയമ്മ
ഏറ്റവും പ്രായം കൂടിയ മന്ത്രി

കെ ആർ ഗൗരിയമ്മ

🌀ഏറ്റവും കൂടുതൽ നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്

കെ ആർ ഗൗരിയമ്മ

🌀ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്

കെ ആർ ഗൗരിയമ്മ

🌀കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി

സി അച്യുതമേനോൻ

🌀ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി

സി അച്യുതമേനോൻ

🌀ഏറ്റവും കൂടുതൽ കാലം ഭരിച്ച കോണ്ഗ്രസ് മുഖ്യമന്ത്രി

കെ കരുണാകരൻ

🌀ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്ഗ്രസ് മുഖ്യമന്ത്രി

കെ കരുണാകരൻ

🌀ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി

ഇ കെ നായനാർ

🌀ഏറ്റവും പ്രായം കുറഞ്ഞ  മുഖ്യമന്ത്രി

എ കെ ആന്റണി (37)

🌀കേരള മുഖ്യമന്ത്രി ആയവരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി

പട്ടം താണുപിള്ള

🌀തിരുവിതാംകൂർ , തിരു -കൊച്ചി , കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി

പട്ടം താണുപിള്ള

🌀ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം

പട്ടം താണുപിള്ള

🌀കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവർണറായ ഏക വ്യക്തി

പട്ടം താണുപിള്ള

🌀കേരള മുഖ്യമന്ത്രിമാരിൽ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ വ്യക്തി

ആർ ശങ്കർ

🌀ഭരണഘടനയുടെ 356 -മത് അനുച്ഛെദത്തിന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി

ഇ എം എസ് നമ്പൂതിരിപ്പാട്

🌀MLA , MP , മന്ത്രി , ഉപമുഖ്യമന്ത്രി , സ്പീക്കർ , മുഖ്യമന്ത്രി
[20/02, 5:25 p.m.] ‪+91 82813 80284‬: 1. സസ്യകോശം കണ്ടെത്തിയത്?
എം.ജെ.ഷ്ലീഡൻ

2. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
തക്കാളി

3. ക്ലോണിങ്ങിന്റെ പിതാവ്?
ഇയാൻ വിൽമുട്ട്

4. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?
പീനിയൽ ഗ്രന്ഥി

5. ഏറ്റവും കൂടുതൽ സംസ്ഥാന ങ്ങളുമായി  അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്

6. സൂര്യൻ പടിഞ്ഞാറു ദിക്കുന്ന ഗ്രഹം ഏത് ?
ശുക്രൻ

7. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയിട്ടുള്ള ഇനം ?
ഹോക്കി

8. ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം ?
      11

9. മാസ്റ്റർ ബ്ലാസ്റ്റർ എന്നരിയപ്പെടുന്ന കായികതാരം?
സച്ചിൻ ടെൻഡു ൽക്കർ

10. പ്രോട്ടീനുകളുടെ മുഖ്യ ഘടകം ?
നൈട്രജൻ

11. ക്വിക്ക്സിൽവർ എന്നറിയപ്പെടുന്നത്?
രസം (മെർക്കുറി )

12. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സംപ്രേഷണം ആരംഭിച്ച വർഷം?
1986

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന തീവണ്ടി ?
ഹിമസാഗർ എക്സ്പ്രസ്സ്‌

14. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ (1959 )

15. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി?
ഡോ സക്കീർ ഹുസൈൻ

1 6. രാജ്യസഭാംഗങ്ങളുടെ  എണ്ണം?
250

1 7. ലോകസഭാംഗങ്ങളുടെ എണ്ണം?
545

18. വിദ്യാഭ്യാസം ഏതു ലിസ്റ്റിൽപ്പെടുന്നു?
കണ്‍കറൻറ് ലിസ്റ്റ്

19. ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്

20. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  സ്ഥാപിതമായ വർഷം?
1956

21. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല?
എറണാംകുളം

22. ഉരുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?
ബേപ്പൂർ

23. ബാംബു   കോർപ്പറേഷൻറെ  ആസ്ഥാനം?
അങ്കമാലി

24. ദക്ഷിണനളന്ദ എന്ന പേരിൽ അറിയപ്പെടുന്നത് ?
കാന്തളൂർ ശാല

25. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭുമി?
താർ മരുഭൂമി
https://www.facebook.com/ldchelpergk/
[20/02, 5:25 p.m.] ‪+91 82813 80284‬: LDC Special
*കല സാഹിത്യം*

1)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
*വള്ളത്തോൾ*

2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
*പാട്ടബാക്കി*

3. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?
*പേൾ. എസ്. ബർക്ക്*

4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
*ലിയനാർഡോ ഡാവിഞ്ചി*

5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .? *ആസാം*

6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
*ഗോവ*

7.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
*കൂടിയാട്ടം*

8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
*നാലപ്പാട്ട് നാരായണ മേനോൻ*

9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
*മോനിഷ*

10. 'കിഴവനും കടലും' എഴുതിയതാരാണ്.?
*ഏണസ്റ്റ് ഹെമിംഗ് വേ*

11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
*മിനുക്ക്*

12. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
*മഹാരാഷ്ട്ര*

13. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
*നെല്ല്*

14. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?
*വിക്റ്റർ ഹ്യൂഗോ*

15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
*12*

16. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
*അക്കിത്തം അച്യുതൻ നമ്പൂതിരി*

17. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
*ഷേക്സ്പിയർ*

18. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
*മോഹിനിയാട്ടം*

19. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
*1969*

20. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
*ജി. ശങ്കരകുറുപ്പ്‌*

21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
*നന്ദലാൽ ബോസ്*

22. കർണാടക സംഗീതത്തിന്റെ പിതാവ്.?
*പുരന്തരദാസൻ*

23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
*കുമാരനാശാൻ*

24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
*ജോനാഥൻ സ്വിഫ്റ്റ്*

25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
*പി.ജെ.ആന്റണി*

26. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
*വള്ളത്തോൾ*

27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
*1000*

28. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
*രാമചന്ദ്രവിലാസം*

29. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.? *ഖുശ്വന്ത്‌ സിംഗ്*

30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
*ഉദയ*

31. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
*വൈലോപ്പളളി*

32. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
*ഖസാക്കിന്റെ ഇതിഹാസം*

33. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
*വള്ളത്തോൾ*

34. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
*വില്യം സിഡ്നി പോര്ട്ടർ*

35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
*മദർ ഇന്ത്യ*

36. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
*മുൽക്ക് രാജ് ആനന്ദ്*

37. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? *വയലിൻ*

38. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
*താരാശങ്കർ ബന്ധോപാധ്യായ*

39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
*ചെറുശ്ശേരി*

40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*സാഹിത്യ ലോകം*

41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
*ഗദ്ദിക*

42. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
*ഇടശ്ശേരി ഗോവിന്ദൻ നായർ*

43. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
*റുഡ്യാർഡ് കിപ്ലിംഗ്*

44. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
*മധ്യപ്രദേശ്*

45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?
*ആലം ആര*

46.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
*എസ്. കെ.പൊറ്റക്കാട്*

47.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
*സത്യാ ജിത്ത് റായ്*

48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
*ജെമിനി ഗണേശൻ*

49. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
*ഇടശ്ശേരി*

50. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
*നാലുകെട്ട്*

51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
*ബെൻ കിംഗ്‌സലി*

52.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
*ഒ.എൻ.വി കുറുപ്പ്*

53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
*പല്ലവി*

54.'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
*മീരാ നായർ*

55. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
*കുമാരനാശാൻ*

56. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .?
*കെ.സി.എസ്.പണിക്കർ*

57.'അമ്പല മണി ' ആരുടെ രചനയാണ്.?
*സുഗതകുമാരി*

58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*പൊലി*

59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
*മരണ സർട്ടിഫിക്കറ്റ്*

60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
*ജി.ശങ്കരകുറുപ്പ്‌*

61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
*കുച്ചിപ്പുടി*

62.'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?
*തകഴി ശിവശങ്കര പിളള*

63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
*തലയോട്*

64. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?
*കോവിലൻ*

65. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
*ഉറൂബ്*

66.' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.? *ഫ്രാൻസിസ് ബെക്കൻ*

67. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
*എം.കെ.സാനു*

68. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?
*എം.എഫ്. ഹുസൈൻ*

69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? *അൺ ടു ദിസ്‌ ലാസ്റ്റ്*

70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
*ചെറുശ്ശേരി*

71.മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
*പണ്ഡിറ്റ്‌ രവിശങ്കർ*

72. ' കേരള വ്യാസൻ' ആരാണ്.?
*കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ*

73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
*ജീവിതപ്പാത*

74.ഭരതനാട്യം ഉത്ഭവിച്ച നാട് .?
*തമിഴ്നാട്*

75. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌.?
*കന്നഡ*

76. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?
*സി.വി.രാമന്പിളള*

77.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
*വില്യം ഷേക്സ്പിയർ*

78.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
*എഴുത്തച്ചൻ*

79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
*പ്രേമാമൃതം*

80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?
*വളളത്തോൾ*

81. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
*തിരുവനന്തപുരം*

82.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? *മൂന്നാമതൊരാൾ*

83. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .?
*കഥക്*

84. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
*വിഷകന്യക*

85.'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?
*തകഴി ശിവശങ്കര പിളള*

86.ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.?
*അഖിലൻ*

87. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.?
*1975*

88. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.?
*റൂസ്സോ*

89. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?
*അമീർ ഖുസ്രു*

90.കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.?
*കുഞ്ചൻ നമ്പ്യാർ*

91.'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്.?
*ഹോമർ*

92. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
*മീനമാസത്തിലെ സൂര്യൻ*

93.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
*ബ്രാം സ്റ്റോക്കർ*

94.പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
*തിക്കുറിശി സുകുമാരൻ നായർ*

95.' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്.?
*പ്ലേറ്റോ*

96.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
*കേരള വർമ്മ വലിയ കോയിതമ്പുരാൻ*

97.'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.?
*രവീന്ദ്ര നാഥ ടാഗോർ*

98. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
*അടൂർ ഗോപാലകൃഷ്ണൻ*

99. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
*പതിറ്റുപ്പത്ത്*

100. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ?
*പൂന്താനം*
[20/02, 5:26 p.m.] ‪+91 82813 80284‬: 💠അനലിറ്റിക്കൽ ജ്യോമട്രിയുടെ പിതാവ്?
🔰 റെനെ ദക്കാർത്തെ

💠പ്രിന്‍റിംഗ് പ്രസ് കണ്ടുപിടിച്ചത്?
🔰ജോൺ ഗുട്ടന്‍ബർഗ്

💠ആവിയന്ത്രം കണ്ടുപിടിച്ചത്
🔰ജെയിംസ് വാട്ട്

💠ന്യൂക്ലിയസ് കണ്ടുപിടിച്ചത്
🔰 റോബർട്ട് ബ്രൗൺ

💠മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
   🔰ഫോള്‍മാള്‍ ഡിഹൈ

💠ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
   🔰സോഡിയം നൈട്രേറ്റ്

💠ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
   🔰മെന്റ് ലി
💠ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?
   🔰മോസ് ലി.

💠ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
   🔰18 ഗ്രൂപ്പ്

006. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
   സിലിക്കണ്‍

007. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
   കാല്‍സ്യം കാര്‍ബൈഡ്

008. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?
   പ്രൊട്ടോണ്‍

009. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ് ?
   പ്രൊട്ടോണ്‍ --    ഇലക്ടോണ്‍

010. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
    ഐസോട്ടോപ്പ്

011. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
    ഐസോബാര്‍

012. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
   കൊബാള്‍ട്ട് 60

013. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
   ഹീലിയം

014. ഏറ്റവും ഭാരം കൂടിയ വാതകം ?
   റഡോണ്‍

015. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
   ഓക്സിജന്‍

016. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
    പ്ലാറ്റിനം

017. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?
   ഇരുമ്പ്

018. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
   പച്ച ഇരുമ്പ്

019. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
   സിങ്ക്

020. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
   ടങ്ങ്സ്റ്റണ്‍

021. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
   വജ്രം

022. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
    മെഗ്നീഷ്യം

023. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
   ഗ്രാഫൈറ്റ്

024. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?
    വജ്രം

025. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
   ആര്‍ഗണ്‍

026. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
   അമോണിയ

027. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
   മീനമാതാ

028. ഓസോണിന് ---- നിറമാണുള്ളത് ?
   നീല

029. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
   ഹീലിയം

030. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?
   അസ്റ്റാറ്റിന്‍

031. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
    ക്ലോറിന്‍

032. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
‌   മീഥേന്‍

033. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
   കുങ്കുമം

034. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
   ടിന്‍ അമാല്‍ഗം

035. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
   വാനില

036. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
   സോഡിയം സ്ട്രേറ്റ്

037. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
   മെഥനോള്‍

038. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
   കാര്‍ബണ്‍ഡയോക്സൈഡ്

039. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
   കാല്‍സ്യ ഓക്സലൈറ്റ്

040. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
   സോഡിയം--- പൊട്ടാസ്യം

041. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
   അസ്റ്റാലിന്‍

042. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
    കാര്‍ബണ്‍ ഡൈ യോക്സൈഡ്

043. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്------- എന്ന പേരിലായിരുന്നു ?
   ആല്‍ക്കമി

044. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
   ബെന്‍സീന്‍

045. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
   വാട്ടര്‍ ഗ്യാസ്

046. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?
    നിക്കോട്ടിന്‍

047.നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
    നിക്കല്‍, ക്രോമിയം , ഇരുമ്പ്

048. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
   അല്‍നിക്കോ

049. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
   ഡ്യുറാലുമിന്‍

050. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
   ടിന്‍, ലെഡ്


051. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
   ലാവേസിയര്‍

052. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?
   കാര്‍ബണ്‍

053. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ?
   6

054. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
   ഐസോടോണ്‍

055. അറ്റോമിക സഖ്യ 99 ആയ മൂലകം ?
   ഐന്‍സ്റ്റീനിയം

056. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
   നീല

057.വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
   അലൂമിനിയം

058. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
   മീഥേന്‍ ഐസോ സയനേറ്റ്

059. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
   കാല്‍സ്യം

060. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
   കുമ്മായം

061. മുട്ടത്തോടിലെ പ്രധാന ഘടകം ?
   കാല്‍സ്യം കാര്‍ബണേറ്റ്

062. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
   കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം

063. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
   ബേക് ലൈറ്റ്

064. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?
   ഡയോക്സിന്‍

065. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
   ഹൈഡ്രജന്‍ പെറോക്സൈഡ്

066. ആദ്യത്തെ കൃത്രിമ നാര് ?
   റയോണ്‍

067. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ?
    ഗ്ലാസ്

068. ആദ്യത്തെ കൃത്രിമ റബര്‍ ?
   നിയോപ്രിന്‍

069. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
   ചെമ്പ്

070. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള  നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
   ലാപ്പിസ് ലസൂലി

071. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?
   ബേരിയം

072. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?
   മഞ്ഞ ഫോസ് ഫറസ്

073. ആറ്റം എന്ന പേര് നല്‍കിയത് ആര് ?
   ഡാള്‍ട്ടണ്‍

074.മരതകം രാസപരമായി എന്താണ് ?
   ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

078. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ?
   18 ഗ്രൂപ്പ്  7 പട്ടിക

079. ആദ്യത്തെ കൃത്രിമ മൂലകം ?
   ടെക്നീഷ്യം

080. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
    കൊബാള്‍ട്ട്

081. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
   ടൈറ്റനിയം

082. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
   മീഥേല്‍ സാലി സിലേറ്റ്

083.പാറകൾ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
   മാഗനീസ് സ്റ്റീല്‍

084. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?
   ഖര കാര്‍ബണ്‍ഡയോക്സൈഡ്

085. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
   ലാവോസിയര്‍

086. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
   കാള്‍ ഷീലെ

087. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
   ഹൈഡ്രജന്‍

088. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
   നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

089. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ?
   ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്

090. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?
   മെര്‍ക്കുറി

091. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?
   ഹാന്‍സ് ഈസ്റ്റേര്‍ഡ്

092. ക്ഷാര സ്വഭാവമുള്ള ഏക വാതകം ?
   അമോണിയ

093. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?
   ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്

094. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
   ഗാല്‍വ നേസേഷന്‍

095. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
   കഫീന്‍

096. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
   തെയിന്‍

097. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
   എഥിലിന്‍

098. ആര്‍സനിക് സള്‍ഫൈഡ് ഒരു           ആണ് ?
     എലി വിഷം ആണ്

099. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
   തന്‍മാത്ര

100. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
   സൂര്യകാന്തി, രാമതുളസി

1. അന്തരിക്ഷത്തിൽ ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടു പിടിക്കപ്പെട്ട ഗ്രഹം?
*ചൊവ്വ* ✔

2. റിഷ്ത എത് State നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയാണ്?
*ഹിമാചൽ പ്രദേശ്* ✔

3. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ഓടിയ പാത ഏത്?
*മുംബൈ - ഗോവ* ✔

💠വനവിസ്ത്യതി ഏറ്റവും കുറഞ്ഞ സംസ്ഥാനം?

ഹരിയാന

💠കേരളാ സാഹിത്യ അക്കാദമി സ്ഥാപിക്കപ്പെട്ട വര്ഷം?
1956

💠ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത് ആര്
ചട്ടമ്പി സ്വാമികൾ

💠മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകന്?
*വാഗ്ഭടാനന്ദൻ)*

💠അച്ചിപ്പുടവ സമരം നയിച്ചത് ആര്?

*ആറാട്ടുപുഴ വേലായുധ പണിക്കർ*

💠മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
*സർദാർ കെ.എം.പണിക്കർ*

അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം
സ്വാമിത്തോപ്പ്

മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന
ലീല

അദ്വൈതചിന്താപദ്ധതി'രചിച്ചത്
ചട്ടമ്പിസ്വാമികൾ

മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്
വി.ടി.ഭട്ട തിരിപ്പാട്

നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ
നടരാജഗുരു

ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു

ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്
അയ്യാ വൈകുണ്ഠർ

ഉദ്യാനവിരുന്ന രചിച്ചത്
പണ്ഡിറ്റ് കറുപ്പൻ

ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്
മൈസൂർ

ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി
കുമാരനാശാൻ

ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യന്
ഏണസ്റ്റ് കിർക്സ്

💠ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
1931
[21/02, 10:15 a.m.] ‪+91 99951 22789‬: B. A. — Bachelor of Arts
M. A. — Master of Arts
B. Sc. — Bachelor of Science
M. Sc. — Master of Science
B. Sc. Ag. — Bachelor of Science in
Agriculture
M. Sc. Ag. — Master of Science in Agriculture
M. B. B. S. — Bachelor of Medicine and Bachelor of Surgery
M. D. — Doctor of Medicine
M. S. — Master of Surgery
Ph. D. / D. Phil. — Doctor of Philosophy (Arts & Science)
D. Litt./Lit. — Doctor of Literature / Doctor of Letters
D. Sc. — Doctor of Science
B. Com. — Bachelor of Commerce
M. Com. — Master of Commerce
Dr. — Doctor
B. P. — Blood Pressure
Mr. — Mister
Mrs. — Mistress
M.S. — miss (used for female married & unmarried)
Miss — used before unmarried girls)
M. P. — Member of Parliament
M. L. A. — Member of Legislative Assembly
M. L. C. — Member of Legislative Council
P. M. — Prime Minister
C. M. — Chief Minister
C-in-C — Commander-In-Chief
L. D. C. — Lower Division Clerk
U. D. C. — Upper Division Clerk
Lt. Gov. — Lieutenant Governor
D. M. — District Magistrate
V. I. P. — Very Important Person
I. T. O. — Income Tax Officer
C. I. D. — Criminal Investigation Department
C/o — Care of
S/o — Son of
C. B. I. — Central Bureau of Investigation
G. P. O. — General Post Office
H. Q. — Head Quarters
E. O. E. — Errors and Omissions Excepted
Kg. — Kilogram
Kw. — Kilowatts
👉Gm. — Gram
👉Km. — Kilometer
👉Ltd. — Limited
👉M. P. H. — Miles Per Hour
👉KM. P. H. — Kilometre Per Hour
👉P. T. O. — Please Turn Over
👉P. W. D. — Public Works Department
👉C. P. W. D. — Central Public Works Department
👉U. S. A. — United States of America
👉U. K. — United Kingdom (England)
👉U. P. — Uttar Pradesh
👉M. P. — Madhya Pradesh
👉H. P. — Himachal Pradesh
👉U. N. O. — United Nations Organization
👉W. H. O. — World Health Organization
👉B. B. C. — British Broadcasting Corporation
👉B. C. — Before Christ
👉A. C. — Air Conditioned
👉I. G. — Inspector General (of Police)
👉D. I. G. — Deputy Inspector General (of Police)
👉S. S. P. — Senior Superintendent of Police
👉D. S. P. — Deputy Superintendent of Police
👉S. D. M. — Sub-Divisional Magistrate
👉S. M. — Station Master
👉A. S. M. — Assistant Station Master
👉V. C. — Vice-Chancellor
👉A. G. — Accountant General
👉C. R. — Confidential Report
👉I. A. S. — Indian Administrative Service
👉I. P. S. — Indian Police Service
👉I. F. S. — Indian Foreign Service or Indian
Forest Service
I. R. S. — Indian Revenue Service
👉P. C. S. — Provincial Civil Service
👉M. E. S. — Military Engineering Service
Full Form Of Some technical Words
VIRUS - Vital Information Resource
UnderSeized.
3G -3rd Generation.
GSM - Global System for Mobile
Communication.
CDMA - Code Divison Multiple
Access.
UMTS - Universal MobileTelecommunication
System.
SIM - Subscriber Identity Module .
AVI = Audio Video Interleave
RTS = Real Time Streaming
SIS = Symbian
OS Installer File
AMR = Adaptive Multi-Rate Codec
JAD = Java Application Descriptor
JAR = Java Archive
JAD = Java Application Descriptor
3GPP = 3rd Generation Partnership Project
3GP = 3rd Generation Project
MP3 = MPEG player lll
MP4 = MPEG-4 video file
AAC = Advanced Audio Coding
GIF= Graphic InterchangeableFormat
JPEG = Joint Photographic Expert Group
JPEG = Joint Photographic Expert Group
BMP = Bitmap
SWF = Shock Wave Flash
WMV = Windows Media Video
WMA = Windows Media Audio
WAV = Waveform Audio
PNG = Portable Network Graphics
DOC =Document (MicrosoftCorporation)
PDF = Portable Document Format
M3G = Mobile 3D Graphics
M4A = MPEG-4 Audio File
NTH = Nokia Theme (series 40)
THM = Themes (Sony Ericsson)
MMF =
Synthetic Music Mobile Application File
NRT = Nokia Ringtone
XMF = Extensible Music File
WBMP = Wireless Bitmap Image
DVX = DivX Video
HTML = Hyper Text Markup Language
WML =
Wireless Markup Language
CD -Compact Disk.
☀ DVD - Digital Versatile Disk.
☀ CRT - Cathode Ray Tube.
☀ DAT - Digital Audio Tape.
☀ DOS - Disk Operating System.
☀ GUI -Graphical
User Interface.
☀ HTTP - Hyper Text Transfer Protocol.
☀ IP - Internet Protocol.
☀ ISP - Internet Service Provider.
☀ TCP - Transmission Control Protocol.
☀ UPS - UninterruptiblePower Supply.
☀ HSDPA -High Speed Downlink PacketAccess.
☀ EDGE - Enhanced Data Rate for
☀ GSM- [GlobalSystem for Mobile
Communication]
Evolution.
☀ VHF - Very High Frequency.
☀ UHF - Ultra High Frequency.
☀ GPRS - General
PacketRadio Service.
☀ WAP - Wireless ApplicationProtocol.
☀ TCP - Transmission ControlProtocol.
☀ ARPANET - Advanced Research Project
Agency Network.
☀ IBM - International Business Machines.
☀ HP - Hewlett Packard.
☀ AM/FM - Amplitude

☞. *P D F* का मतलब है?
उत्तर:- *Portable Document Format.*

☞. *H T M L* का मतलब है?
उत्तर:- *Hyper Text Mark up Language.*

☞. *N E F T* का मतलब है?
उत्तर:- *National Electronic Fund Transfer.*

☞. *M I C R* का मतलब है?
उत्तर:- *Magnetic Inc Character Recognition.*

☞. *I F S C* का मतलब है?
उत्तर:- *Indian Financial System Code.*

☞. *I S P* का मतलब है?
उत्तर:- *Internet Service Provider.*

☞. *E C S* का मतलब है?
उत्तर:- *Electronic Clearing System.*

☞. *C S T* का मतलब है?
उत्तर:- *Central Sales Tax.*

☞. *CRR* का मतलब है?
उत्तर:- *Cash Reserve Ratio.*

☞. *U D P* का मतलब है?
उत्तर:- *User Datagram Protocol.*

☞. *R T C* का मतलब है?
उत्तर:- *Real Time Clock.*

☞. *I P* का मतलब है?
उत्तर:- *Internet Protocol.*

.☞. *C A G* का मतलब है?
उत्तर:- *Comptroller and Auditor General.*

.☞. *F E R A* का मतलब है?
उत्तर:- *Foreign Exchange Regulation Act.*

☞. *I S R O* का मतलब है?
उत्तर:- *International Space Research organization.*

☞. *I S D N* का मतलब है?
उत्तर:- *Integrated Services Digital Network.*
.
☞. *SAARC* का मतलब है?
उत्तर:- *South Asian Association for Regional co –operation.*

☞. *O M R* का मतलब है?
उत्तर:- *Optical Mark Recognition.*

☞. *A H R L* का मतलब है?
उत्तर:- *Asian Human Right Commission.*

☞. *J P E G* का मतलब है?
उत्तर:- *Joint photo Expert Group.*

☞. *U. R. L.* का मतलब है?
उत्तर:- *Uniform Resource Locator.*

☞. *I R D P* का मतलब है?
उत्तर:- *Integrated Rural Development programme.*

☞. *A. S. L. V.* का मतलब है?
उत्तर:- *Augmented satellite Launch vehicle.*

☞. *I. C. U.* का मतलब है?
उत्तर:- *Intensive Care Unit.*

☞. *A. T. M.* का मतलब है?
उत्तर:- *Automated Teller Machine.*

☞. *C. T. S.* का मतलब है?
उत्तर:- *Cheque Transaction System.*

☞. *C. T. R* का मतलब है?
उत्तर:- *Cash Transaction Receipt.*

☞. *N E F T* का मतलब है?
उत्तर:- *National Electronic Funds Transfer.*

☞. *G D P* का मतलब है?
उत्तर:- *Gross Domestic Product.*

☞. *F D I* का मतलब है?
उत्तर:- *Foreign Direct Investment .*

☞. *E P F O* का मतलब है?
उत्तर:- *Employees Provident Fund Organization.*

☞. *C R R* का मतलब है?
उत्तर:- *Cash Reserve Ratio.*

☞. *CFRA* का मतलब है?
उत्तर:- *Combined Finance & Revenue Accounts.*

☞. *GPF* का मतलब है?
उत्तर:- *General Provident Fund.*

☞. *GMT* का मतलब है?
उत्तर:- *Global Mean Time.*

☞. *GPS* का मतलब है?
उत्तर:- *Global Positioning System.*

☞. *GNP* का मतलब है?
उत्तर:- *Gross National Product.*

☞. *SEU* का मतलब है?
उत्तर:- *Slightly Enriched Uranium.*

☞. *GST* का मतलब है?
उत्तर:- गुड्स एण्ड सर्विस टैक्स *(Goods and ServiceTax).*

☞. *GOOGLE* का मतलब है?
उत्तर:- *Global Organization Of Oriented GroupLanguage Of Earth.*

☞. *YAHOO* का मतलब है?
उत्तर:- *Yet Another Hierarchical Officious Oracle .*

☞. *WINDOW* का मतलब है?
उत्तर:- *Wide Interactive Network Development forOffice work Solution .*

☞. *COMPUTER* का मतलब है?
उत्तर:- *Common Oriented Machine ParticularlyUnited and used under Technical and EducationalResearch.*

☞. *VIRUS* का मतलब है?
उत्तर:- *Vital Information Resources Under Siege.*

☞. *UMTS* का मतलब है?
उत्तर:- *Universal Mobile TelecommunicationsSystem.*

☞. *AMOLED* का मतलब है?
उत्तर:- *Active-matrix organic light-emitting diode.*

☞. *OLED* का मतलब है?
उत्तर:- *Organic light-emitting diode*

☞. *IMEI* का मतलब है ?
उत्तर:- *International Mobile EquipmentIdentity.*

☞. *ESN* का मतलब है?
उत्तर:- *Electronic Serial Number.*

Previous Post
Next Post

post written by:

എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....

0 Comments: