Tesr

Tesr

☺ ⭕☢⭕☢⭕☢⭕☢⭕☢_
*ടോപ്പിക്ക്*

*🔹നവോത്ഥാനം*
       🔸ശ്രീ നാരായണ ഗുരു, തൈക്കാട് അയ്യ
*🔹ഭരണഘടന*
       🔸ഭേദഗതികൾ
*🔹ഇന്ത്യൻ ഉപഗ്രഹങ്ങൾ*
〰〰〰〰〰
〰〰〰〰〰〰〰〰〰
*Answer Key*
*1.* 1891 ൽ ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടത് എവിടെ വെച്ചു?
A. ചെമ്പഴന്തി
*B. തോന്നയ്ക്കൽ✅*
C. ശിവഗിരി
D. ആലുവ

*2.*  അടിയന്തരാവസ്ഥ പ്രഖ്യാപനം, ഓർഡിനൻസുകൾ എന്നിവ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല എന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി?
A. 41ം ഭേദഗതി
B. 31ം ഭേദഗതി
*C. 38ം ഭേദഗതി✅*
D. 48ം ഭേദഗതി

*3.* 1956ൽ സംസ്ഥാങ്ങളെ പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ഭേദഗതി ഏത്?
A. 1ം ഭേദഗതി
B. 9ം ഭേദഗതി
*C. 7ം ഭേദഗതി✅*
D. 6ം ഭേദഗതി

*4.* മദ്യ വിരുദ്ധ പ്രക്ഷോപം നടന്ന വർഷം?
*A. 1920✅*
B. 1915
C. 1921
D. 1917

*5.* തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം?
A. കുഞ്ഞിരാമൻ
*B. സുബ്ബരായൻ✅*
C. കുഞ്ഞികുട്ടൻ
D. കുഞ്ഞൻകുട്ടൻ

*6.* ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെ?
*A. ശ്രീഹരികോട്ട✅*
B. ചാന്ദിപൂർ
C. തുമ്പ
D. ബാംഗ്ളൂർ

*7.* ISRO നിലവിൽ വന്ന വർഷം?
A. 1957
*B. 1969✅*
C. 1961
D. 1975

*8.* ശ്രീ നാരായണ ഗുരു ആലുവയിൽ സംസ്‌കൃത സ്കൂൾ ആരംഭിച്ച വർഷം?
A. 1914
*B. 1915✅*
C. 1917
D. 1920

*9.* തൈക്കാട് അയ്യയുടെ ഗുരു?
A. അയ്യൻകാളി
B. വാഗ്‌ഭടാനന്ദൻ
C. ചട്ടമ്പി സ്വാമി
*D. വൈകുണ്ഠ സ്വാമി✅*

*10.* 2011ൽ ഒറീസയുടെ പേര് ഒഡിഷ എന്ന് ആക്കിയത് ഏത് ഭേതഗതിയിലാണ്?
A. 99ം ഭേദഗതി
B. 97ം ഭേദഗതി
*C. 96ം ഭേദഗതി✅*
D. 98ം ഭേദഗതി

*11.* 1884 ൽ മരുത്വാമലയിൽ ശ്രീ നാരായണ ഗുരു തപസ്സിരുന്ന ഗുഹയുടെ പേര്?
*A. പിള്ളതടം✅*
B. മണികിണർ
C. അരുവിതടം
D. മണിതടം

*12.* ശിവഗിരി മഠം സ്ഥാപിച്ച വർഷം?
A. 1902
B. 1907
C. 1900
*D. 1904✅*

*13.* വോട്ടവകാശ പ്രായം 21ൽ നിന്നും 18 ആക്കി കുറച്ച ഭേദഗതി ഏത്?
A. 70ം ഭേദഗതി
*B. 61ം ഭേദഗതി✅*
C. 71ം ഭേദഗതി
D. 60ം ഭേദഗതി

*14.* "മിനി കോൺസ്റ്റിറ്റ്യൂഷൻ" എന്ന് അറിയപ്പെടുന്ന ഭേദഗതി?
*A. 42ം ഭേദഗതി✅*
B. 44ം ഭേദഗതി
C. 38ം ഭേദഗതി
D. 41ം ഭേദഗതി

*15.* ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപ്പിച്ചത് എന്ന്?
A. 1969 ഏപ്രിൽ 19
B. 1975 ആഗസ്റ്റ് 19
*C. 1975 ഏപ്രിൽ 19✅*
D. 1969 ആഗസ്റ്റ് 19

*16.* ഇന്ത്യയുടെ 100 മത്തെ ബഹിരാകാശ ദൗത്യം?
A. PSLV C20
*B. PSLV C21✅*
C. PSLV C19
D. PSLV C15

*17.*ഇന്ത്യയുടെ 101 മത്തെ ബഹിരാകാശ ദൗത്യം?
*A. PSLV C20✅*
B. PSLV C21
C. PSLV C19
D. PSLV C15

*18.* ശ്രീ നാരായണ ഗുരുവിന്റെ ആദ്യത്തെ ശ്രീലങ്കൻ പര്യടനം നടന്ന വർഷം?
A. 1927
B. 1917
C. 1926
*D. 1918✅*

*19.* 9ം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി?
A. 2ം ഭേദഗതി
B. 4ം ഭേദഗതി
C. 3ം ഭേദഗതി
*D. 1ം ഭേദഗതി✅*

*20.* സ്വത്തവകാശം മൗലികവകാശമല്ലാതാക്കിയ  ഭേദഗതി?
*A. 44ം ഭേദഗതി✅*
B. 39ം ഭേദഗതി
C. 42ം ഭേദഗതി
D. 38ം ഭേദഗതി

*21.* ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ്?
A. ആസ്‌ട്രേലിയ
B. ബ്രിട്ടൻ
*C. ദക്ഷിണ ആഫ്രിക്ക✅*
D. കാനഡ

*22.* ശ്രീ നാരായണ ഗുരു അരുവിപ്പുറം ക്ഷേത്ര യോഗം (വാവൂട്ടി യോഗം) സ്ഥാപിച്ച വർഷം?
A. 1897
B. 1903
*C. 1898✅*
D. 1902

*23.* ശ്രീ നാരായണ ഗുരു ജനിച്ചത് എന്ന്?
A. 1853 ആഗസ്റ്റ് 26
*B. 1856 ആഗസ്റ്റ് 20✅*
C. 1856 ആഗസ്റ്റ് 26
D. 1853 ആഗസ്റ്റ് 20

*24.* 1916ൽ ശ്രീ നാരായണ ഗുരു രമണ മഹാർഷിയെ സന്ദർശിച്ചത് എവിടെ വെച്ചു?
*A. തിരുവല്ല്യാ മല✅*
B. ആലുവ
C. മരുത്ത്വാ മല
D. ശിവഗിരി മല

*25.* ശിവരാജ യോഗി എന്ന് അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
A. വൈകുണ്ഠ സ്വാമി
B. ബ്രഹ്മാനന്ദ ശിവയോഗി
C. ശ്രീ നാരായണ ഗുരു
*D. തൈക്കാട് അയ്യ✅*

*26.* ഭൂപട നിർമ്മാണ ആവശ്യത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹം?
A. മെറ്റ്സാറ്റ് -1
*B. കാർട്ടോസാറ്റ് -1✅*
C. എഡ്യൂസാറ്റ് -1
D. ഇൻസാറ്റ് -1

*27.* S.N.D.P യുടെ ആദ്യ മുഖപത്ര മായ വിവേകോദയം ആരംഭിച്ച വർഷം?
A. 1907
B. 1906
*C. 1904✅*
D. 1903
*28.* ശ്രീനാരായണ ഗുരുവിന്റെ ഭാര്യയുടെ പേര്?
A. കുട്ടിയമ്മ
*B. കാളിയമ്മ✅*
C. ചെല്ലമ്മ
D. ദേവദാസി

*29.* അരുവിപ്പുറം ക്ഷേത്രം പണിത വർഷം?
A. 1886
B. 1888
C. 1889
*D. 1887✅*

*30.* പഴനി ദൈവം എന്ന കൃതി ആരുടേതാണ്?
*A. തൈക്കാട് അയ്യ✅*
B. ചട്ടമ്പി സ്വാമി
C. വൈകുണ്ഠ സ്വാമി
D. നാരായണ ഗുരു

*31.* ചന്ദ്രയാൻ -1 വിക്ഷേപണം നടത്തിയ ദിവസം?
*A. 2008 ഒക്ടോബർ 22✅*
B. 2009 ആഗസ്റ്റ് 22
C. 2009 ഒക്ടോബർ 22
D. 2008 ആഗസ്റ്റ് 22

*32.* മംഗൾയാൻ വിക്ഷേപിച്ച ദിവസം?
A. 2013 ഒക്ടോബർ 5
B. 2012 നവംബർ 5
*C. 2013 നവംബർ 5✅*
D. 2012 ഒക്ടോബർ 5

*33.* മംഗൾയാന്റെ പ്രോഗ്രാം ഡയറക്ടർ?
A. കെ. രാധകൃഷ്ണൻ
B. എസ്. അരുണൻ
*C. എം. അണ്ണാദുരൈ✅*
D.  ജി. മാധവൻ നായർ

*34.* വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എഡ്യൂസാറ്റ് വിക്ഷേപ്പിച്ചത് എന്ന്?
*A. 2004 സെപ്റ്റംബർ 20✅*
B. 2005 മെയ് 5
C. 2004 മെയ് 5
D. 2005 സെപ്റ്റംബർ 20
*35.* തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റി നിർമ്മിച്ച ചെറു ഉപഗ്രഹം 2009 ഏപ്രിൽ 20ന് വിക്ഷേപിച്ചു. അതിന്റെ പേര്?
A. തമിഴ്‌സ്സാറ്റ്
B. അരസുസാറ്റ്
C. അണ്ണാസാറ്റ്
*D. അനുസാറ്റ്✅*

*36.* ഇന്ത്യയിലെ ആദ്യത്തെ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം?
A. രോഹിണി
*B. ആപ്പിൾ✅*
C. ഭാസ്‌ക്കര
D. ആര്യഭട്ട

*37.* കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുൾപ്പെടുത്തിയ ഭേദഗതി?
A. 28ം ഭേദഗതി
*B. 29ം ഭേദഗതി✅*
C. 31ം ഭേദഗതി
D. 32ം ഭേദഗതി

*38.* ആമുഖത്തെ ഭേദഗതി ചെയ്തത് ഏത് വർഷമാണ്?
*A. 1976✅*
B. 1978
C. 1956
D. 1958

*39.* പഞ്ചായത്തീരാജ് ഭരണഘടനയുടെ ഒമ്പതാം ഭാഗത്തിൽ ഉൾപ്പെടുത്തിയ ഭേദഗതി?
A. 37ം ഭേദഗതി
B. 47ം ഭേദഗതി
C. 74ം ഭേദഗതി
*D. 73ം ഭേദഗതി✅*

*40.* 1892 ൽ ശ്രീ നാരായണ ഗുരു വിവേകാനന്ദനെ കണ്ടുമുട്ടിയത് എവിടെവെച്ച്?
A. ബാംഗ്ലൂർ
B. തിരുവനന്തപുരം
*C. എറണാകുളം✅*
D. കന്യാകുമാരി

*41.* പന്തിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്?
*A. തൈക്കാട് അയ്യ✅*
B. വാഗ്‌ഭടാനന്ദൻ
C. ശ്രീ നാരായണ ഗുരു
D. ബ്രഹ്മാനന്ദ ശിവയോഗി

*42.* ശ്രീ നാരായണ ഗുരുവിന്റ ആദ്യ കൃതി?
A. ജാതി നിർണയം
*B. ഗജേന്ദ്രമോശം✅*
C. ശിവശതകം
D. ദർശനമാല

*43.* ശ്രീ നാരായണ ഗുരു  കണ്ണൂർ തലശേരിയിൽ ജഗനാഥ പ്രതിഷ്ഠ നടത്തിയ വർഷം?
A. 1906
B. 1912
C. 1888
*D. 1908✅*

*44.* ശ്രീ നാരായണ ഗുരുവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?
A. 1969 ആഗസ്റ്റ് 21
B. 1976 ആഗസ്റ്റ് 21
*C. 1967 ആഗസ്റ്റ് 21✅*
D. 1978 ആഗസ്റ്റ് 21

*45.* ശ്രീ നാരായണ ഗുരു സമാധിയായ ദിവസം?
A. 1927 ആഗസ്റ്റ് 20
*B. 1928 സെപ്തംബർ 20✅*
C. 1928 ആഗസ്റ്റ് 20
D. 1927 സെപ്തംബർ 20

*46.* കാലാവസ്ഥ പഠനത്തിന് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
A. ഇൻസാറ്റ്
B. എഡ്യൂസാറ്റ്
C. കാർട്ടോസാറ്റ് 1
*D. മെറ്റ്സാറ്റ് 1✅*

*47.* സമുദ്ര പഠനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ഓഷ്യൻസാറ്റ് -1 വിക്ഷേപ്പിച്ചത് എന്ന്?
*A. 1999 മെയ് 26✅*
B. 1998 മെയ് 26
C. 2000 മെയ് 26
D. 1997 മെയ് 26

*48.* സ്വന്തമായി റിമോട്ട് സെൻസിഗ്‌ ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം?
A. ബ്രസീൽ
B. കാനഡ
*C. ഇന്ത്യ✅*
D. ജർമനി

*49.* കൂറുമാറ്റ നിരോധന ബിൽ എന്ന് അറിയപ്പെടുന്ന ഭേദഗതി?
A. 38ം ഭേദഗതി
*B. 52 ം ഭേദഗതി✅*
C. 42ം ഭേദഗതി
D. 48ം ഭേദഗതി

*50.* ശ്രീ നാരായണ ഗുരുവിന്റെ രണ്ടാം ശ്രീലങ്കൻ പര്യടനം?
A. 1927
*B. 1926✅* b
C.1923
D 1925
====🔻 ** 🔻======
〰〰〰〰〰〰〰
〰〰〰〰〰〰〰〰〰

Previous Post
Next Post

post written by:

എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....

0 Comments: